11 സംസ്ഥാനങ്ങളില്‍ കോവിഡ് സുരക്ഷാ പദ്ധതിയുമായി ഇസാഫ്

Spread the love

കോവിഡ് വാക്‌സിനേഷൻ ബോധവല്‍ക്കരണ പദ്ധതിയായ ‘സുരക്ഷ 21’ കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ ഉദ്‌ഘാടനം ചെയ്യുന്നു.  ഇസാഫ് ബാങ്ക് സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കെ. ഡാനിയേല്‍, ഇസാഫ് സഹ സ്ഥാപകനും ഡയറക്ടറുമായ ഡോ. ജേക്കബ് സാമുവല്‍, കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീന സ്റ്റാര്‍ലിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി.എസ്. ലോബോ എന്നിവർ സമീപം.

തൃശ്ശൂർ: 11 സംസ്ഥാനങ്ങളിലായി 10 ലക്ഷം പേരിലെത്തുന്ന ദേശവ്യാപക കോവിഡ് വാക്‌സിനേഷൻ ബോധവല്‍ക്കരണ പദ്ധതിയായ ‘സുരക്ഷ 21’ ന് ഇസാഫ് തുടക്കമിട്ടു. പദ്ധതിയുടെ ഉദ്‌ഘാടനം പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ നിര്‍വ്വഹിച്ചു. ‘പോരാടുക, നേരിടുക, തോല്‍പ്പിക്കുക’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന കോവിഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വിവിധ പ്രാദേശിക ഭാഷകളിലുള്ള ബോധവല്‍ക്കരണ ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്യും. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകളിലും ഇസാഫ് സഹകരിക്കും.

ഇസാഫ് സഹ സ്ഥാപകനും ഡയറക്ടറുമായ ഡോ. ജേക്കബ് സാമുവല്‍, കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീന സ്റ്റാര്‍ലിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി.എസ്. ലോബോ, ഇസാഫ് ബാങ്ക് സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കെ. ഡാനിയേല്‍, പാലക്കാട് ക്ലസ്റ്റര്‍ ഹെഡ് ജോമി ടി.ഒ. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Photo : കോവിഡ് വാക്‌സിനേഷൻ ബോധവല്‍ക്കരണ പദ്ധതിയായ ‘സുരക്ഷ 21’ കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ ഉദ്‌ഘാടനം ചെയ്യുന്നു.  ഇസാഫ് ബാങ്ക് സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കെ. ഡാനിയേല്‍, ഇസാഫ് സഹ സ്ഥാപകനും ഡയറക്ടറുമായ ഡോ. ജേക്കബ് സാമുവല്‍, കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീന സ്റ്റാര്‍ലിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി.എസ്. ലോബോ എന്നിവർ സമീപം.

 

Suraksha’21: Covid Suraksha Awareness Program by ESAF
Thrissur: ESAF aims to spread awareness among 1 million people through its ambitious project Suraksha’21. The first step towards Suraksha’21 was launched by Kavitha Madhavan, President, Kizhakkenchery Grama Panchayat at Primary Health Center, Kizhakkenchery, Palakkad.
The program truly imbibes the spirit of the United Nation’s declaration- “No one is safe till everyone is safe”‘. Covid Suraksha Awareness Program (CSAP) launched by ESAF will be spread across 11 states. ESAF is on a mission to spread awareness among the public on handling the covid situations with the theme “Fight it, Face it, Defeat it”. ESAF has also been actively working with community leaders in different vernaculars and equipping them with awareness materials.
Alongside Suraksha’21, ESAF also aims to provide support in vaccinating over 5 Lakh Indians in partnership with the Local Self Government, district hospital and Primary Health Centers. The launch of the Suraksha’21 program was organised at Primary Health Center- Kizhakkenchery, the home panchayat of ESAF Founder K. Paul Thomas. The function was presided over by Kavitha Madhavan- President Kizhakkenchery Grama Panchayat, Palakkad district. Dr Jacob Samuel- Co-Founder & Director of ESAF, Dr Sheena Starlin- Chief Medical Officer Family Health Centre, Kizhakkenchery, K.B.S. Lobo- Health Inspector Kizhakkenchery, Reji K. Daniel- Head Sustainable Banking ESAF SFB, and Jomy T.O., Cluster Head Palakkad, ESAF SFB also participated in the program. ESAF has also assured to support the initiatives of grama panchayats, district hospitals and PHCs in their vaccination drives till everyone is vaccinated.

                   റിപ്പോർട്ട്   : Sneha Sudarsan (Senior Account Executive)


Author

Leave a Reply

Your email address will not be published. Required fields are marked *