സാന്‍ഹൊസെ കെസിസിഎന്‍സി സില്‍വര്‍ ജൂബിലി പതാക ഉയര്‍ത്തി – വിവിന്‍ ഓണശേരില്‍

Picture2

സാന്‍ഹാസെ: കെസിസിഎന്‍സി, ക്‌നാനായ കാത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ സില്‍വര്‍ ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് കെസിസിഎന്‍സി പതാക, കെസിസിഎന്‍സി സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.സജി പിണര്‍ക്കയില്‍ പതാക ഉയര്‍ത്തി.

Picture

കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍, കെസിവൈഎല്‍ നോര്‍ത്ത് അമേരിക്ക ആദ്യ പ്രസിഡന്റും, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave Comment