ഓട്ടിസം സ്‌കൂളില്‍ റഗുലര്‍ ക്ലാസ്സുകള്‍ ആരംഭിച്ചു

Spread the love

കോട്ടയം കോതനല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂളില്‍ റഗുലര്‍ ക്ലാസ്സുകള്‍ ആരംഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. ഓട്ടിസം ബാധിതരായ മൂന്ന് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കുക. രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെയാണ് സ്‌കൂള്‍ സമയം. സി ബി എസ് ഇ സിലബസിലുള്ള പഠനം, വിവിധ തെറാപ്പികള്‍, കെയറിംഗ് എന്നിവ സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയില്‍ ഒക്യുപ്പേഷണല്‍, സ്പീച്ച്, ഫിസിയോ, പ്ലേ, മ്യൂസിക് തെറാപ്പികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

റിപ്പോർട്ട് :  Arunkumar V.R (Communication Manager)

Leave a Reply

Your email address will not be published. Required fields are marked *