ചിറ്റൂർ പോലീസ് സ്റ്റേഷനിൽ മണപ്പുറം ഫിനാൻസ് വക ഫോട്ടോസ്റ്റാറ് മെഷീൻ

Spread the love

ചിറ്റൂർ: ചിറ്റൂർ പോലീസ് സ്റ്റേഷനിലേക്ക് മണപ്പുറം ഫിനാൻസ് ഒരു ലക്ഷം രൂപയോളം വിലവരുന്ന ഫോട്ടോസ്റ്റാറ് മെഷീൻ നൽകി. മണപ്പുറം ഫിനാൻസ്

പ്രൊമോട്ടർ സുഷമ നന്ദകുമാർ സ്റ്റേഷൻ അഡിഷനൽ സബ് ഇൻസ്‌പെക്ടർ ശരത്ത് ചന്ദ്രൻ ഒ മെഷീൻ ഏറ്റുവാങ്ങി. സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു .ഇ.ആർ, റൈറ്റർ പ്രമോദ് , മണപ്പുറം ഫിനാൻസ് സീനിയർ പി.ആർ.ഓ കെ എം അഷറഫ്, സിവിൽ പോലീസ് ഓഫീസർ യേശുദാസ് ടി പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

                              റിപ്പോർട്ട് :  ASHA MAHADEVAN (Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *