സ്ത്രീപക്ഷ നവകേരളം ഡിസംബർ 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചരണപരിപാടിയായ സ്ത്രീപക്ഷ നവകേരളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ…

തീർഥാടന ടൂറിസം പദ്ധതി: പള്ളിക്കുന്ന് ശ്രീ മൂകാബിക ക്ഷേത്രത്തിന് രണ്ടര കോടി അനുവദിച്ചു

ദക്ഷിണ മൂകാബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ശ്രീ മൂകാബികാ ക്ഷേത്രത്തിലെ തീർഥാടക വിശ്രമ കേന്ദ്രത്തിനും അക്ഷരോദ്യാനത്തിനുമായി രണ്ടര കോടി രൂപ സംസ്ഥാന സർക്കാർ…

റാന്നി മണ്ഡലത്തില്‍ കിറ്റ്സ് സ്ഥാപിക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

വെച്ചൂച്ചിറ ഗവ.പോളിടെക്നിക് കോളേജിന് പുതിയതായി മൂന്നു കെട്ടിടങ്ങള്‍കൂടി; നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചുപത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…

മികച്ച നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

തണ്ണിത്തോട്മൂഴി തേക്ക്‌തോട് പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചുപത്തനംതിട്ട: മികച്ച നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ്…

ലുലു ഹൈപ്പർമാർക്കറ്റ് സൗദിയിലെ 24-ാമത് സ്റ്റോര്‍ റിയാദിലെ അല്‍ മലാസില്‍ ഉത്ഘാടനം ചെയ്തു – ജയന്‍ കൊടുങ്ങല്ലൂര്‍

റിയാദ്, ലുലു ഗ്രൂപ്പിന്റെ ആഗോള വിപുലീകരണ സംരംഭങ്ങളുടെ ഭാഗമായി, സൗദിയിലെ ലുലുവിന്‍റെ 24-ാമത് ഹൈപ്പർമാർക്കറ്റ് റിയാദ് അല്‍ മലാസില്‍ തുറന്ന് പ്രവര്‍ത്തനം…

ഒമിക്രോണ്‍ ബാധിച്ച് ലോകത്തെ ആദ്യ മരണം ബ്രിട്ടണില്‍

ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് ലോകത്ത് ആദ്യ മരണം. ബ്രിട്ടണിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്…

വിശ്വസുന്ദരി പട്ടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു – സലിം അയിഷ (പി.ആര്‍.ഓ. ഫോമ)

ഇസ്രയേലിലെ ഏയ്ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ വിശ്വസുന്ദരി പട്ടം കിരീടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമ അനുമോദിച്ചു. ഇരുപത്തൊന്ന്…

ഡാലസ് കൗണ്ടി ജഡ്ജി തെരഞ്ഞെടുപ്പ്: ജങ്കിന്‍സിന് വെല്ലുവിളിയുയര്‍ത്തി എഡ്‌വിന്‍ ഫ്‌ളോറസ്

ഡാലസ്: 2010 മുതല്‍ തുടര്‍ച്ചയായി ഡാലസ് കൗണ്ടി ജഡ്ജ് തിരഞ്ഞെടുപ്പില്‍ വെല്ലുവിളി നേരിടാതെ വിജയിച്ചുവന്നിരുന്ന ക്ലെ ജങ്കിന്‍സിന് അടുത്ത വര്‍ഷം നടക്കുന്ന…

മേരിലാന്റ് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അരുണ മില്ലര്‍

മേരിലാന്റ്: മേരിലാന്റ് ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന വെസ് മൂര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ അരുണ…

സതേണ്‍ കാലിഫോര്‍ണിയായില്‍ വെര്‍ച്യൂല്‍ കോണ്‍സുലര്‍ ക്യാമ്പ് ഡിസംബര്‍ 15ന്

സാന്‍ഫ്രാന്‍സിസ്‌ക്കൊ: സതേണ്‍ കാലിഫോര്‍ണിയായിലെ വിവിധ ഇന്ത്യന്‍ അസ്സോസിയേഷനുകളുമായി സഹകരിച്ചു സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വെര്‍ച്യൂല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.…