അനുസ്മരണം: ടിയു രാധാകൃഷ്ണന്‍ കെപിസിസി ജനറല്‍ സെക്രട്ടറി

Spread the love

വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ സംഘടനക്കകത്തും പുറത്തും കൃത്യമായ നിലപാടുകള്‍ എടുക്കുകയും അത് അണികളെയും നേതാക്കളെയും ബോധ്യപ്പെടുത്തി

മുന്നോട്ട് പോകുകയും ചെയ്ത നേതാവാണ് പിടി തോമസ്.വജ്രശോഭയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രശസ്തമാണ്. സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ പിടിയുടെ സവിശേഷത എടുത്തു പറയേണ്ടതാണ്. പൊതുപ്രവര്‍ത്തന്‍, ജനപ്രതിനിധി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.പിടി തോമസിന്റെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്നും ടിയു രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *