ഒരു കാലത്ത് സിനിമയിലെ ഗാംഭീര്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ ജി. കെ.പിള്ള പില്ക്കാലത്ത് സീരിയലില്‍ സ്വഭാവനടനെന്ന രീതിയിലാണ് തിളങ്ങിയത്. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാനുള്ള അതുല്യമായ അഭിനയ ചാതുരികൊണ്ട് അനുഗൃഹീതനായിരുന്നു അദ്ദേഹം. ദീര്‍ഘകാലമായുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വേര്‍പാട് വലിയൊരു നഷ്ടമാണെന്ന് രമേശ്ചെന്നിത്തല പറഞ്ഞു .
പ്രശസ്ത സിനിമാനടന് ജി.കെ. പിള്ളയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.