ന്യൂയോർക്ക് : റാന്നി – ഈട്ടിച്ചുവട് പാലനിൽക്കുന്നതിൽ (പൂവത്തൂർ) വീട്ടിൽ പരേതരായ പി.വി. ജോർജിൻ്റെയും മറിയാമ്മ ജോർജിൻ്റെയും മകൻ മാത്യൂ ജോർജ്…
Year: 2021
മരണശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇലക്ട്രിക് ചെയര്‍, ഫയറിംഗ് സ്ക്വാഡ് തിരഞ്ഞെടുക്കാം. ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു
സൗത്ത് കരോലിന: മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതിന് മാരക വിഷമിശ്രിതം കുത്തിവെക്കുന്നതിനു പുറമെ, ഇലക്ട്രിക്ക് ചെയറോ, ഫയറിംഗ്…
സ്വയം കേന്ദ്രീകൃത തീരുമാനം ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം അപകടകരം: റവ. അജു അബ്രഹാം
ഹൂസ്റ്റണ്‍ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നാം സ്വയം സ്വീകരിക്കുന്ന തീരുമാനങ്ങള്‍ ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം കൂടുതല്‍ അപകടത്തിലേക്കു നയിക്കുമെന്ന് നോര്‍ത്ത്…
ജോ ബൈഡനും, കമലാ ഹാരിസും ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചു : പി.പി.ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും 2020 ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചു. മെയ്…
ന്യൂയോര്‍ക്കില്‍ ബുധനാഴ്ച മുതല്‍ മാസ്‌ക് ഉപയോഗത്തിന് സിഡിസി നിയന്ത്രണങ്ങള്‍ മതിയെന്ന് ഗവര്‍ണര്‍: പി പി ചെറിയാന്‍
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സംസ്ഥാനത്തു മാസ്‌ക് ഉപയോഗത്തിനും സാമൂഹിക അകലം പാലിക്കുന്നതിനും പുതിയ സിഡിസി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമാ…
സത്യപ്രതിജ്ഞയില്‍ യുഡിഎഫ് വെര്‍ച്വലായി പങ്കെടുക്കും : എംഎം ഹസ്സന്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. …
“ടെൽ മെഡ്” കോവിഡിനെ നേരിടാൻ ലോക മലയാളി മെഡിക്കൽ സമൂഹത്തിൻ്റെ സേവനത്തിനൊപ്പം യുക്മയും…. ഉദ്ഘാടനം ഇന്ന് ശ്രീമതി.കെ.കെ. ഷൈലജ ടീച്ചർ നിർവ്വഹിക്കുന്നു
കേരളത്തിൽ ഉയർന്നുവരുന്ന കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിലും കേരളത്തിൽ നിന്നുമുള്ള ആരോഗ്യപ്രവർത്തകരുടെ സഹായം ലഭ്യമാക്കുവാൻ വേണ്ടി ഹെല്പ് ലൈനും…
സ്‌റ്റേഷനുകള്‍ക്ക് കോവിഡ് 19 പ്രൊട്ടക്ഷന്‍ ഗിയര്‍ സഹായം നല്‍കി വേള്‍ഡ് മലയാളി കൗണ്‍സില്‍ കെയര്‍ & ഷെയര്‍ പ്രോഗ്രാം – അജു വാരിക്കാട്
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ അവരുടെ കെയര്‍ ആന്‍ഡ് ഷെയര്‍ പ്രോഗ്രാമിന് കീഴില്‍ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള 8 പോലീസ്…
കോവിഡ് മരണമില്ലാതെ ടെക്‌സസ് – പി.പി. ചെറിയാന്‍
ഓസ്റ്റിന്‍: മേയ് 16 ഞായറാഴ്ച ടെക്‌സസില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ 650…