തിരുവനന്തപുരം: ഈദ് ഉല്‍ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോര്‍ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.…
Year: 2021
അശരണര്‍ക്ക് തണലായി കൊല്ലം നഗരസഭ
കൊല്ലം: തെരുവില്‍ കഴിയുന്നവര്‍ക്ക് തണലായി കൊല്ലം നഗരസഭ. ആശ്രാമം, ബീച്ച് എന്നിവിടങ്ങളിലാണ് പാര്‍പ്പിടവും ഭക്ഷണവും ഒരുക്കിയിട്ടുള്ളത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ…
ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 43,529 പേര്‍ക്ക്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284,…
മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍ – പി.പി. ചെറിയാന്‍
ഡാലസ്: മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 15,16 തീയതികളിൽ സൂം…
കേരള സർക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷൻ :.പി പിചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )
ന്യൂയോർക് :കോവിഡ്-19 ഇന്ത്യയിലും,…
ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍ : പി.പി.ചെറിയാന്‍
ലബക്ക്(ടെക്‌സസ്): തിങ്കളാഴ്ച(മെയ് 10) രാത്രി ഔദ്യോഗീക ചുമതല നിര്‍വഹിക്കുന്നതിനിടയില്‍ വെടിയേററു കോണ്‍ജൊ കൗണ്ടി ഷെറീഫ് ഓഫിസിലെ ഡെപ്യൂട്ടികളായ സാമുവേല്‍ ലിയൊണാര്‍ഡ്, സ്റ്റീഫന്‍…
കരള്‍ ഉരുകി വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു
ഹൂസ്റ്റണ്‍ : കോവിഡ്-19 മഹാമാരി ലോകത്തെ മുഴുവന്‍ അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ലോകജനത അതിഭയാനക അനുഭവത്തിലൂടെ കടന്നു പോകുകയും ചെയുന്ന അവസ്ഥയില്‍…
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂ; അമൃത സര്‍വ്വകലാശാലയില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകള്‍; അവസാന തിയതി ജൂലൈ 31
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ എം. ടെക്.,…
അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തില്‍ മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനാര്‍ച്ചന
കൊച്ചി: അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് ലോകമെങ്ങും ആരോഗ്യ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനം പുറത്തിറക്കി. ഗായിക ഇന്ദുലേഖ…
എല്ലാ വിശ്വാസികള്‍ക്കും രമേശ് ചെന്നിത്തല റംസാന്‍ ആശംസകള്‍ നേര്‍ന്നു.
തിരുവനന്തപുരം: ലോകമെങ്ങുമുള്ള ഇസ്‌ളാം മത വിശ്വാസികള്‍ക്ക് രമേശ് ചെന്നിത്തല റംസാന്‍ ആശംസകള്‍ നേര്‍ന്നു. ആത്മസമര്‍പ്പണത്തിന്റെയും, ത്യാഗത്തിന്റെയും മുപ്പത്…