ബാംഗ്ളൂർ: തുമ്പമൺ പള്ളിവാതുക്കൾ കാട്ടൂർ കോശി. പി. ചെറിയാന്റെ (ദീർഘകാലം കുവൈറ്റിൽ ഉണ്ടായിരുന്ന ഡാബ്ബൂസ് ചെറിയാൻറെ ) പത്നി ശാന്തി കോശി (65 വയസ്) ബാംഗ്ലൂരിൽ സ്വവസതിയിൽ നിര്യാതയായി. പരേത കറ്റാനം ചാങ്ങേതറയിൽ കുടുംബാംഗമാണ് .
സംസ്കാരം പിന്നീട് ബാംഗ്ളൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് കത്തീഡ്രലിൽ.
ശാന്തി കോശി(65) ബാംഗ്ലൂരിൽ നിര്യാതയായി