കാസറഗോഡ്: മഞ്ചേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയില്‍ പഞ്ചായത്തിലെ പട്ടികജാതിയിലെ ദുര്‍ബല വിഭാഗമായ വേടന്‍, നായാടി, കള്ളാടി, ചക്ലിയന്‍, അരുന്ധതിയാര്‍…
Month: February 2022
മനയിൽ കവിതാപുരസ്കാരത്തിനു സൃഷ്ടികൾ അയയ്ക്കേണ്ട അവസാനതിയതി ഫെബ്രുവരി 28 വരെ നീട്ടി – അനശ്വരം മാമ്പിള്ളി
ഡാളസ് : അമേരിക്കയിൽ സർഗവാസനയുള്ള മലയാളകവികളെ പ്രോൽസാഹിപ്പിക്കുവാനായി ഡാലസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ് കവിത അവാർഡ്…
കോവിഡ് മാനദണ്ഡങ്ങളില്‍ അയവുവരുത്തിയ ഭാരതസര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം – രാജന്‍ പടവത്തില്‍
ഫ്‌ളോറിഡാ, ഏതാണ്ട് എണ്‍പത്തിരണ്ടിലിധികം രാജ്യങ്ങളില്‍ നിന്നും, ഭാരതത്തില്‍ എത്തുന്ന എല്ലാ പ്രവാസികള്‍ക്കും ആശ്വാസം നല്‍കുന്ന ഭാരത സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡ നിയമങ്ങള്‍…
റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്മെന്റ് ചെയര്‍മാനായി രുചിര്‍ ശര്‍മ്മ ചുമതലയേറ്റു
ന്യുയോര്‍ക്ക് : റോക്ക്‌ഫെല്ലര്‍ കാപ്പിറ്റല്‍ മാനേജ്മെന്റ് ചെയര്‍മാന്‍ / മാനേജിംഗ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ രുചിര്‍ ശര്‍മ്മ ചുമതലയേറ്റു .…
റിയാലിറ്റി സീരിസിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ മുപ്പതാംവയസ്സില്‍ അന്തരിച്ചു
ഹൂസ്റ്റണ്‍: മൈ 600 എല്‍.ബി. റിയാലിറ്റി ഷോയിലെ ആദ്യ ട്രാന്‍സ്ജന്റര്‍ സ്റ്റാര്‍ ഡെസ്റ്റിനി ലാഷെ അന്തരിച്ചു. 30 വയസ്സായിരുന്നു പ്രായം. സെസ്റ്റിനിയുടെ…
ടെക്‌സസ്സില്‍ ഗര്‍ഭഛിദ്രം 60 ശതമാനം കുറഞ്ഞതായി ഹൂമന്‍ സര്‍വീസ് കമ്മീഷന്‍
ടെക്‌സസ്: ആറാഴ്ചക്കു ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളില്‍ ടെക്‌സസ്സില്‍ 60 ശതമാനം ഗര്‍ഭഛിദ്ര കേസ്സുകള്‍ കുറഞ്ഞതായി ടെക്‌സസ്സ്…
കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനമായതായി (11,47,364) ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
ഇന്ന് 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1134; രോഗമുക്തി നേടിയവര്‍ 38,819 കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 15,184…
പത്തിലെ മുഴുവന്‍ വിഷയങ്ങളുടേയും റിവിഷന്‍ പത്തു മണിക്കൂറിനുള്ളില്‍ ഇന്നു മുതല്‍കേള്‍ക്കാം
ഓഡിയോ ക്ലാസുകള്‍ സോഷ്യല്‍ മീഡിയ വഴി എളുപ്പം പങ്കുവെയ്ക്കാം. മുഴുവന്‍ ഡിജിറ്റല്‍ ക്ലാസുകളും firstbell.kite.kerala.gov.in -ല്‍. കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന…