തിരുവനന്തപുരം : അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ കേരളാ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. 26…
Month: February 2022
ഇല്ലിനോയ് സംസ്ഥാനം സ്‌ക്കൂള്‍ മാന്‍ഡേറ്റ് ഫെബ്രുവരി 28 മുതല്‍ നീക്കം ചെയ്യുന്നു
ചിക്കാഗൊ: ഇല്ലിനോയ് സുപ്രീം കോടതി സ്‌ക്കൂള്‍ മാന്‍ഡേറ്റ് തുടരണമെന്ന് ഗവര്‍ണ്ണര്‍ പ്രിറ്റ്‌സക്കറുടെ അപേക്ഷ കേള്‍ക്കാന്‍ വിസമ്മതിച്ചതോടെ ഫെബ്രുവരി 28 തിങ്കളാഴ്ച മുതല്‍…
ബൈഡന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ; സുപ്രീം കോടതിക്ക് ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജി
വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്താല്‍ സുപ്രീം കോടതിയില്‍ ഒഴിവ് വരുന്ന സ്ഥാനത്തേക്ക് കറുത്ത വര്‍ഗക്കാരിയെ നിയമിക്കുമെന്ന ബൈഡന്റെ വാഗ്ദാനം…
യുക്രെയിന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ന്യുയോര്‍ക്ക് ഗവര്‍ണര്‍
ന്യുയോര്‍ക്ക് : റഷ്യ – യുക്രെയിന്‍ യുദ്ധ ഭീതിയില്‍ രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടി വരുന്ന അഭയാര്‍ത്ഥികളെ രണ്ടു കൈയ്യും നീട്ടി…
പുട്ടിനും യൂക്രെയിനും പിന്നെ എന്റെ ഗ്യാസും : Dr.Mathew Joys
അടി അങ്ങ് ദൂരെ യുക്രെയിനിൽ തുടങ്ങിയതേയുള്ളു; വേദനയോ ഒന്നുമറിയാത്ത പാവം അമേരിക്കക്കാരന്റെ മുതുകിൽ തുടങ്ങിക്കഴിഞ്ഞു. റഷ്യ ഉക്രെയിനിൽ ഏകപക്ഷീയമായ. അധിനിവേശം തൂടങ്ങി,…
മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി
തൊഴിൽ സംരംഭകർക്ക് പ്രോത്സാഹനവുമായി തൊഴിൽവകുപ്പ്. തൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി തൊഴിൽവകുപ്പ്. സംസ്ഥാനത്ത്…
പന്ത്രണ്ടാം ക്ലാസിലെ പഠന വിടവ് നികത്താൻ എൻഎസ്എസ് ഹയർസെക്കൻഡറിയുടെ തെളിമ പദ്ധതി
പഠനസഹായികൾ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി പ്രകാശനം ചെയ്തു. ഓഫ്‌ലൈൻ – ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ “തെളിമ” പദ്ധതിയുമായി…
ഇന്ന് 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 305; രോഗമുക്തി നേടിയവര്‍ 7339. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ 3262…
ദേശീയ – അന്തർദേശീയ വിദ്യാഭ്യാസ നയങ്ങൾ ചർച്ച ചെയ്യാൻ കേരള എഡ്യൂക്കേഷൻ കോൺഗ്രസ്സ്
കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ അന്തർദേശീയ തലങ്ങളിലെ വിവിധ വിദ്യാഭ്യാസ നയങ്ങളും, സമീപനങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിൽ കേരള…
ഐ.സി.എ.ഐ. ഭാരവാഹികളെ തെരഞ്ഞെടുത്തു
കോട്ടയം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന കോട്ടയം ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളെ…