തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്സിനേഷന് പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ…
Day: March 4, 2022
യുക്രൈനിൽ നിന്നെത്തിയ 295 പേരെ വ്യാഴാഴ്ച കേരളത്തിലെത്തിച്ചു
യുക്രൈയിനിൽനിന്ന് ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമായി ഇതുവരെ രാജ്യത്തേക്കെത്തിയവരിൽ 652 മലയാളികളെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു. വ്യാഴാഴ്ച മാത്രം…
ലോക വിപണിയിലേക്ക് തേങ്ങയും തേങ്ങ ഉത്പന്നങ്ങളും
കാസർഗോഡ്: തേങ്ങയും തേങ്ങകൊണ്ടുള്ള ഉത്പ്പന്നങ്ങളും ലോകവിപണി കീഴടക്കാന്‍ പോകുന്നു. കോവിഡ് പ്രതിരോധത്തിനും ക്യാന്‍സര്‍ പ്രതിരോധത്തിനുമൊപ്പം ഡയബറ്റിക്ക് പോലുള്ള മറ്റ് അസുഖങ്ങള്‍ക്കും ആശ്വാസമാവുകയാണ്…
കര്‍ഷകരുടെ ഉന്നമനം സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തം
സംസ്ഥാനതല ശില്പശാലകളുടെയും ആഘോഷങ്ങളുടെയും ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിര്‍വ്വഹിച്ചുകാസർഗോഡ്: കര്‍ഷകര്‍ സമൂഹത്തില്‍ ആദരിക്കപ്പെടേണ്ടവരാണെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കേണ്ടത്…
വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം
എറണാകുളം: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിവിധ ഇനങ്ങളിൽ വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം നടത്തുന്നു.മത്സരവുമായി ബന്ധപ്പെട്ട…
സ്ത്രീപക്ഷ നവകേരളം സ്ത്രീശക്തി കലാജാഥ മാര്‍ച്ച് 8 ന് പ്രയാണം തുടങ്ങും
തിരുവനന്തപുരം : സ്ത്രീധനത്തിനെതിരായും സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഒരുക്കുന്ന സ്ത്രീശക്തി കലാജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം…
സംസ്ഥാനത്ത് മാര്‍ച്ച് ഏഴ് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണം
തിരുവനന്തപുരം: മാര്‍ച്ച് ഏഴ് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍…
മുഖച്ഛായ മാറുന്ന കലാലയങ്ങൾ; 125 കോളജുകളിൽ 568 കോടിയുടെ പ്രവർത്തനങ്ങൾ
മികവോടെ മുന്നോട്ട്- 23 കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഗുണമേന്മയുളള സൗകര്യങ്ങൾകൊണ്ടുവരാൻ സംസ്ഥാന സർക്കാർ വലിയരീതിയിലുളള വിവിധതരം പദ്ധതികളാണ് തയാറാക്കിയിട്ടുളളത്.…
കോവിഡാനന്തരകാലം സജീവമാക്കാന്‍ വിവിധ കര്‍മ്മപദ്ധതികളുമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് – ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: കോവിഡിന്റെ കെട്ട കാലത്തുനിന്നും ലോകം മോചിതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെ കൂടുതല്‍ സജീവമാക്കാന്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വിവിധ കര്‍മ്മപദ്ധതികള്‍ക്ക്…
ഫോമാ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കൊളറാഡോയില്‍ (കെഎഒസി) നിന്ന് രേഷ്മ രഞ്ജന്‍
കൊളറാഡോ: ഫോമാ 2022 – 24 കാലഘട്ടത്തിലേക്കുള്ള കമ്മറ്റിയുടെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കേരള അസോസിയേഷന് ഓഫ് കൊളറാഡോയെ പ്രതിനിധീകരിച്ച് രേഷ്മ…