എറണാകുളം: പ്രകൃതിക്ഷോഭങ്ങളിൽ അഭയമേകാൻ പള്ളിപ്പുറത്ത് നിർമ്മിച്ച സൈക്ലോൺ ഷെൽട്ടർ മെയ് ഏഴിന് നാടിനു സമർപ്പിക്കുമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. വന്യൂ…
Day: April 19, 2022
കൃഷിനാശം; നഷ്ടപരിഹാരത്തിന് അതിവഗ നടപടി
ആലപ്പുഴ: വേനല്‍മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അതിവേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നാശനഷ്ടങ്ങള്‍…
കോണ്‍ഗ്രസ് നിയമ സഹായ സമിതി ചെയര്‍മാനായി അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ ചുമതലയേറ്റു
തിരുവനന്തപുരം :കേരള പ്രദേശ് കോണ്‍ഗ്രസ് നിയമ സഹായ സമിതി ചെയര്‍മാനായി അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ ചുമതലയേറ്റു.കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍…
യോഹന്നാൻ വര്ഗീസ് ന്യൂയോർക്കിൽ നിര്യാതനായി.
ന്യൂയോർക്: ഐപിസി ഈസ്റ്റേൺ റീജിയൻ സെക്രട്ടറി ഡോക്ടർ ബാബുതോമസിന്റെ സഹോദരി ഭർത്താവു വര്ഗീസ് യോഹന്നാൻ ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക് ഹെബ്രോൻ ഐപിസി…
ബിജെപിക്കെതിരായ ബദല്‍ തകര്‍ക്കുകയാണ് സിപിഎം ലക്ഷ്യം : കെ.സുധാകരന്‍
ദേശീയ രാഷ്ട്രീയം വിലയിരുത്തുന്നതില്‍ സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോടികളുടെ ധൂര്‍ത്ത് നടത്തിയാണ്…
പഠിച്ച സ്‌കൂളുകൾക്ക് ലക്ഷങ്ങളുടെ ധനസഹായം പ്രഖ്യാപിച്ച് റിട്ടയർഡ് ഡി ജി പി;മികച്ച മാതൃകയെന്ന് മന്ത്രി വി ശിവൻകുട്ടി
പഠിച്ച സ്‌കൂളുകൾക്ക് ലക്ഷങ്ങളുടെ സഹായം പ്രഖ്യാപിച്ച് മുൻ ഡിജിപി. മലയാളിയായ ആന്ധ്രപ്രദേശ് മുൻ ഡിജിപി എ പി രാജൻ ഐ പി…
19.04.2022ല്‍ തിരുവനന്തപുരം ഇന്ദിരാഭവനില്‍ വച്ചു ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം.
മത തീവ്രവാദ സംഘടനകള്‍ നടത്തിവരുന്ന അക്രമ പ്രവര്‍ത്തനങ്ങളും വിദ്വേഷ പ്രചരണങ്ങളും പ്രതിഷേധാര്‍ഹം. കേരളത്തില്‍ മത തീവ്രവാദ സംഘടനകള്‍ നടത്തിവരുന്ന അക്രമ പ്രവര്‍ത്തനങ്ങളിലും…
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിത പരിഷ്‌ക്കാരം സാധ്യമാക്കും : മന്ത്രി വീണാ ജോര്‍ജ്
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Sports Kerala to mould champions of tomorrow
The selection trials for students of classes 6-10 are to be held at 14 districts from…
നാളെയുടെ താരങ്ങളെ വാർത്തെടുക്കാനൊരുങ്ങി സ്പോർട്സ് കേരള
6 മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 20 മുതൽ മെയ് 6 വരെ അതതു ജില്ലകളിൽ നടത്തുന്നു.…