ടെക്സസ് : ടെക്സസിലെ ബഹുഭൂരിക്ഷം ജനങ്ങളും കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ടെക്സസ് ഗവര്‍ണര്‍ ഗ്രോഗ്…
Day: May 19, 2022
അമേരിക്കയില്‍ ഗ്യാസിന്റെ വില കുതിച്ചുയരുന്നു
ഡാളസ് :ഗ്യാസിന്റെ വില രാജ്യവ്യാപകമായി കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളില്‍ ഒരു ഗ്യാലന് ഗ്യാസിന് 50 സെന്റാണ് വില ഉയര്‍ന്നിരിക്കുന്നത്. ഒരാഴ്ചക്കു മുന്‍പ് 3.89…
തൊഴിൽ ക്ഷേമത്തിന്റെ ഒരു വര്‍ഷം – മികച്ച നേട്ടവുമായി മുന്നോട്ടെന്ന് മന്ത്രി വി ശിവൻകുട്ടി
രണ്ടാം പിണറായി വിജയൻ സർക്കാർ ഒരു വര്‍ഷം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റേതുൾപ്പെടെ മുഴുവൻ ജനങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുന്ന നയമാണ് തൊഴിൽ…
സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്നു രമേശ് ചെന്നിത്തല
തിരു : ആലങ്കാരിക പ്രയോഗത്തിനു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല…
കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ തമ്പാനൂർ രവി പ്രസിഡന്റ്
ആർ ശശിധരൻ ജന.സെക്രട്ടറി. തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി മുൻ എംഎൽഎ തമ്പാനൂർ രവിയും ജനറൽ…
ഇന്ന് ( 20 ) 1300 കേന്ദ്രങ്ങളില്‍ യുഡിഎഫ് സായാഹ്ന ധര്‍ണ നടത്തും
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം . തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിനാശത്തിന്റെ വര്‍ഷമായി യുഡിഎഫ് ആചരിക്കും. പിണറായി സര്‍ക്കാര്‍…
237 കോടി രൂപയുടെ ഓര്‍ഡര്‍ സ്വന്തമാക്കി വാരി എനര്‍ജീസ്
കൊച്ചി: ഉയര്‍ന്ന ശേഷിയുള്ള സൗരോര്‍ജ പാനലുകള്‍ നിര്‍മിച്ച് വിതരണ ചെയ്യുന്നതിന് ആഭ്യന്തര വിപണിയില്‍ നിന്നും വിദേശത്തു നിന്നുമായി 237 കോടി രൂപയുടെ…
വരും അധ്യയന വർഷം അക്കാദമിക മേഖലയിൽ കൂടുതൽ ഊന്നലെന്ന് മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ മേഖലയിൽ മികവിന്റെ ഒരു വർഷം;വരും അധ്യയന വർഷം അക്കാദമിക മേഖലയിൽ കൂടുതൽ ഊന്നലെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയിൽ…
രാജീവ് ഗാന്ധി രക്തസാക്ഷിത്വം, എകെ ആന്റണി അനുരാജീവ് ഗാന്ധി സ്മരണ പ്രഭാഷണം നടത്തും
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വം വഹിച്ചതിന്റെ 31-ാം വാര്‍ഷികം കെപിസിസി സമുചിതമായി ആചരിക്കും. 21-ാം തീയതി രാവിലെ 10ന് ഇന്ദിരാഭവനില്‍…
വി-ഗാര്‍ഡ് അറ്റാദായത്തില്‍ 31 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 89.58 കോടി…