ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് ഫീൽഡ് ഉദ്ഘാടനം മെയ് 21 ന്

ഫിലഡൽഫിയ : ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് അംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സ്വന്തമായി ഒരു ക്രിക്കറ്റ് ഫീൽഡ് എന്നത് യാഥാർഥ്യമായിരിക്കുന്നു.22 10 ഹുണ്ടിങ്ടൺ പൈക്കിലുഉള്ള എൽക്കിഇൻസ് ക്രിക്കറ്റ് ഫീൽഡ് ആറു വർഷത്തേക്ക് പ്ലീസ് ചെയ്ത ഉപയോഗിക്കുന്നതിന് ഉള്ള നടപടി ക്രമങ്ങൾ പൂർത്തിയായി.

ക്രിക്കറ്റ് ഫീൽഡിൻറെ ഉദ്ഘാടനം മെയ് മാസം ഇരുപത്തി ഒന്നാം തീയതി 9 30 ന് നിർവഹിക്കുന്നതാണ്. ഉദ്ഘാടന സമ്മേളനത്തിലേക്ക് എല്ലാ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: നിബു -215-696-5001

Leave Comment