സംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം

അവസാന തീയതി ജൂലൈ 30.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജൂലൈ 30 വൈകീട്ട് അഞ്ച് വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Leave Comment