നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളുടെ ഉൾവസ്ത്രം അഴിപ്പിച്ച് മേശപ്പുറത്ത് കൂട്ടിയിട്ട സംഭവം സാംസ്‌കാരികതയുടെ വീമ്പിളക്കുന്ന പൊതുസമൂഹത്തിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. പരാതികളും…
Month: July 2022
മങ്കിപോക്‌സ് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ കോവിഡ്-19 മായി ബന്ധപ്പെട്ട്…
നീതിന്യായവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണ് ഇപിക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള കോടതിവിധി : കെ.സുധാകരന്‍ എംപി
വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഇപി ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാനുള്ള കോടതി നിര്‍ദ്ദേശം നീതിന്യായവ്യവസ്ഥയുടെ അന്തസ്സ്…
സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികള്‍ക്കെതിരെ ജാഗ്രത വേണം – വനിത കമ്മിഷന്‍
സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികള്‍ക്കെതിരെ പെണ്‍കുട്ടികള്‍ ജാഗ്രത കാണിക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ട നിരവധി കേസുകള്‍ വനിത കമ്മിഷനില്‍ വരുന്നതായും…
കര്‍ക്കിടകത്തില്‍ രുചിക്കാം ഔഷധ കഞ്ഞിയും പത്തില കറിയും
കുടുംബശ്രീ ജില്ലാ മിഷന്റെ ‘അമൃതം കര്‍ക്കിടകം’ പരമ്പരാഗത ആരോഗ്യ ഭക്ഷ്യ മേളയ്ക്ക് തുടക്കം. കലക്ട്രേറ്റ് അങ്കണത്തിലാണ് ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി…
യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത്: 20 പരാതികള്‍ തീര്‍പ്പാക്കി
കേരള സംസ്ഥാന യുവജന കമ്മീഷന്‍ തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാ അദാലത്തില്‍ 20 കേസുകള്‍…
വിദേശ ജോലി ഉറപ്പാക്കാൻ ASEP നഴ്‌സിംഗ് പ്രോഗ്രാം
വിദേശത്ത് കൂടുതൽ തൊഴിൽസാധ്യതയുള്ള മേഖലയാണ് നഴ്‌സിംഗ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ധാരാളം മലയാളികൾ നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നു. എന്നാൽ വിദേശത്തെ…
മെഡിസെപ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയണം : മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ…
ഒഐസിസി (യു എസ് എ) ഡാലസ് ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു; പ്രദീപ് നാഗനൂലില്‍ പ്രസിഡന്റ്
ഡാളസ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ് എ) ഡാലസ് ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു പ്രസിഡണ്ട് പ്രദീപ് നാഗനൂലില്‍, ജനറല്‍…
ഡബ്ല്യൂഎംസി കലാസന്ധ്യ-2022: ഗ്ലോബല്‍ നേതാക്കള്‍ പങ്കെടുക്കും, കലാഭവന്‍ ജയന്‍ അതിഥിതാരം
ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 23 ആം തീയതി നടത്തുന്ന സംഗീത -കലാസന്ധ്യയില്‍ സുപ്രസിദ്ധ ടി…