തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാറിന്റെ നട പടിയില്‍ പ്രതിഷേധിച്ചുകൊണ്ടും 1. ആറാം ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക.…
Month: July 2022
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി കെ.സി.വിജയന് ചുമതലയേറ്റു
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി കെ.സി.വിജയന് ചുമതലയേറ്റു. ഭരണകൂടങ്ങളുടെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പോരാട്ടം നയിക്കാന്‍ കെ.സി.വിജയന് കഴിയുമെന്ന് കെപിസിസി…
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ ഒന്‍പത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ജൂലൈ ഒന്‍പത്) രാവിലെ…
സപ്പ്ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി
സംസ്ഥാനത്തെ സപ്പ്ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ പറഞ്ഞു. പ്രത്യേക ഫോൺ ഇൻ പരിപാടിയിലാണ്…
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ ധനസഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പ്രമാടം സ്വാശ്രയ…
മാസ്റ്റർ പ്ലാനുകൾ സമയബന്ധിതമായി പൂർത്തിയാക്കണം : മന്ത്രി വീണാ ജോർജ്
ജില്ല, ജനറൽ ആശുപത്രികളുടെ യോഗം വിളിച്ച് മന്ത്രി. ആശുപത്രികളിൽ നടന്നുവരുന്ന മാസ്റ്റർ പ്ലാൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ്, പഠനോപകരണ വിതരണത്തിനു തുടക്കമായി
ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ്, പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സർക്കാർ…
കൊല്ലം ജില്ലയിലെ റേഷൻ വിതരണം: തർക്കം പരിഹരിച്ചു
കൊല്ലം ജില്ലയിൽ കൊല്ലം, പത്തനാപുരം താലൂക്കുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി റേഷൻ വിതരണത്തിൽ നേരിട്ടിരുന്ന തടസം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…
ബാബു സ്റ്റീഫൻ ഫൊക്കാനയുടെ പുതിയ പ്രസിഡണ്ട്;ഇനി പ്രൊഫഷണലിസത്തിന്റെ യുഗം- ഫ്രാൻസിസ് തടത്തിൽ
ഒർലാണ്ടോ: ആവേശകരമായ മത്സരത്തിൽ ഫൊക്കാന പ്രസിഡന്റായി ഡോ. ബാബു സ്റ്റീഫൻ വിജയിച്ചു. ആകെ പോൾ ചെയ്ത 284 വോട്ടിൽ 202 വോട്ടുകൾ…
എച്ച്.ഒ.വി. ലൈനില്‍ ഗര്‍ഭസ്ഥ ശിശുവുമായി വാഹനമോടിക്കുമ്പോള്‍ രണ്ടായി പരിഗണിക്കണമെന്ന് യുവതി
ഡാളസ് : ‘ ഹൈ ക്യുപെന്‍സിവെഹിക്കള്‍’ എം.ഓ.വി.ലൈനിലൂടെ യാത്ര ചെയ്യണമെങ്കില്‍ വാഹനത്തില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റൊരു യാത്രക്കാരന് കൂടി ഉണ്ടാകണമെന്നാണ് നിയമം…