മിനിമം വേതന ഉപദേശക ഉപസമിതി യോഗം

സ്ഥാനത്തെ മിനിമം വേതന ഉപദേശക ഉപസമിതി ഇലകട്രിക് ഉപകരണങ്ങളും, ഗൃഹോപകരണങ്ങളും സോഫ്റ്റ് വെയർ സിസ്റ്റം നടത്തിപ്പും മേഖലയിലെ തൊഴിലാളികളുടെ തെളിവെടുപ്പ് യോഗം ഇന്ന് രാവിലെ 11.30ന് തൃശ്ശൂർ ഗവ,ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും.  തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ഈ മേഖലയുമായി ബന്ധപ്പെട്ട്്്പ്രവർത്തിക്കുന്ന തൊഴിലാളി തൊഴിലുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.


Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 
Leave Comment