ഖാദി മേഖലയ്ക്ക് ഉണര്‍വേകുന്നതിന് ഓണത്തിന് പുതുവസ്ത്രം ഖാദിയില്‍ നിന്നാകണമെന്ന് വ്യക്തിപരമായി തീരുമാനമെടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓണം ഖാദി ജില്ലാതല…
Day: August 12, 2022
ജില്ലയില്‍ 4.98 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്
കിറ്റുകള്‍ സപ്ലൈകോയില്‍ ഒരുങ്ങുന്നു ജില്ലയിലെ 4.98 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റുകള്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഒരുങ്ങുന്നു. സഞ്ചി അടക്കം പതിനാലിനങ്ങള്‍ അടങ്ങുന്നതാണ്…
സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും
സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15നു സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും.…
ഉയരുന്നത് 29 കോടിയുടെ പാര്‍പ്പിട സമുച്ചയം
കാസര്‍കോട് വികസന പാക്കേജില്‍ കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍്ഉള്‍പ്പെടുത്തി 29 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. നാല് നിലകളില്‍ 6600ചതുരശ്ര…
726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സെപ്റ്റംബറോടെ പ്രവര്‍ത്തന സജ്ജമാകും
ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 726 നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകൾ ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസത്തോടെ നിരീക്ഷണ സജ്ജമാകുമെന്ന് ഗതാഗത…
പ്രശസ്ത ക്രൈസ്തവ ഗാനരചിയിതാവ് തോമസ് കുഴിക്കാലയെ ആദരിച്ചു
മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ട ഇരുപത്തിയേഴാമത് മാർത്തോമ്മാ ക്വയർഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രശസ്ത ക്രൈസ്തവ ഗാനരചിയിതാവ് തോമസ് കുഴിക്കാലയെ ആദരിച്ചു.…
കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 20-ന്
ലോക പ്രവാസി മലയാളികളുടെ മനസില്‍ ആവേശത്തിരയിളക്കി 12 മത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഈ വരുന്ന ഓഗസ്റ്റ് 20 നു…
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 105.97 കോടി രൂപ അറ്റാദായം
കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 105.97 കോടി രൂപ…
കുടുംബമഹിമയുടെ മറ്റു കൂട്ടുന്നത് സ്വന്തമായി ഒരു പെറ്റ് : സണ്ണി മാളിയേക്കൽ
ന്യൂജേഴ്സിയിലെ വാൾഡ്വിക്ക് ഇൽ “ഫസ്റ്റ് വാക്ക് “എന്ന ചൈനീസ് റസ്റ്റോറൻറ് നടത്തുന്ന കാലം . മൂത്തമകൾ സൂസിക്ക് ഒരു പെറ്റ് ഡോഗിനെ…
ഹൂസ്റ്റൺ ഒഐസിസി യൂഎസ്എ : പ്രവർത്തനോത്‌ഘാടനം ആഗസ്റ്റ് 14 ന്
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോത്‌ഘാടനവും ആഗസ്റ്റ് 14 ന്…