നാട്ടിക : മണപ്പുറം ഫിനാൻസിന്റെ നാട്ടിക അനെക്സ് ഓഫീസ് ഉത്ഘാടനം മണപ്പുറം ഫിനാൻസ് എം ഡിയും സി ഇ ഓയുമായ വി പി നന്ദകുമാർ നിർവഹിച്ചു. ചടങ്ങിൽ മണപ്പുറം ഫിനാൻസ് കോപ്രൊമോട്ടറും, റിഥി ജുവലറി എം ഡി യുമായ സുഷമ നന്ദകുമാർ, ചീഫ് പി ആർ ഒ സനോജ് ഹെർബർട്ട്, സിവിൽ ജി.എം ഗോപി സുദർശൻ, ഇലക്ട്രിക്കൽ ജനറൽ മാനേജർ കെ പി രവി, അഡ്മിനിസ്ട്രേഷൻ മേധാവി പ്രദീപ്‌ കുമാർ എന്നിവർ പങ്കെടുത്തു.

Report :  Asha Mahadevan (Account Executive )

Leave Comment