ഫിലാഡൽഫിയ: ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന്…
Month: August 2022
മുഖ്യമന്ത്രിയ്ക്ക് വര്‍ഗീയ ശക്തികളോടുള്ള വിധേയത്വത്തിന് തെളിവാണ് അമിത്ഷായ്ക്കുള്ള ക്ഷണം : കെ.സുധാകരന്‍ എംപി
നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായും ഓണാഘോഷത്തില്‍ പങ്കെടുക്കാനും മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി തന്റെ വര്‍ഗീയ…
അട്ടപ്പാടി: കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി
ആരോഗ്യ, വനിത ശിശുവികസന വകുപ്പുകളുടെ സംയുക്ത യോഗം മന്ത്രി വിളിച്ചുചേര്‍ത്തു തിരുവനന്തപുരം: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കുട്ടികളുടെ ഐസിയു…
ആരോഗ്യസുരക്ഷയൊരുക്കി പൊടിമറ്റം സെന്റ് മേരീസ് സുവര്‍ണ്ണജൂബിലി മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. ”ആരോഗ്യ കുടുംബം…
ഫോമായിലെ ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്താൻ ഒരുമയോടെ പ്രവർത്തിക്കും – വിനോദ് കൊണ്ടൂരും ബിജു ചാക്കോയും
ന്യൂയോർക്ക്: ഫോമായുടെ ദ്വൈവാർഷിക കൺവെൻഷൻറെ തിരശീല കാൻകൂണിൽ ഉയരാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പിൻറെ മത്സരച്ചൂടും ഉയർന്നു കൊണ്ടിരിക്കുന്നു.…
റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാർ ചേർത്തു
മലപ്പുറം ജില്ലയ്ക്ക് അപൂർവ നേട്ടം പൊതുവിതരണ സംവിധാനത്തിൽ ജില്ലയിലെ മുഴുവൻ റേഷൻ കാർഡുകളിലെ അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡ് ഡാറ്റായിൽ ചേർത്ത…
മുഖ്യമന്ത്രി ശ്രീലങ്കൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീലങ്കൻ ആരോഗ്യ മന്ത്രി ഡോ. കെഹേലിയ റംബൂക്ക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ആരോഗ്യ…
നെഹ്‌റു ട്രോഫി ; ചുണ്ടൻ വള്ളത്തിൽ മൂന്നാമങ്കത്തിന് കേരളാ പോലീസ്
വേമ്പനാട് കായലിന്റെ ഓളങ്ങളുമായി ‘കൈ കരുത്തിന്റെ’ ബലത്തിൽ മത്സരിക്കാനൊരുങ്ങുകയാണു കേരള പോലീസ്. ഇത്തവണത്തെ നെഹ്‌റു ട്രോഫിയിൽ ചമ്പക്കുളം ചുണ്ടനിലാണു പോലീസ് ടീം…
നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം കെട്ടിടം സംരക്ഷണ പ്രവൃത്തികൾ അവസാനഘട്ടത്തിൽ
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിലുള്ള നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ രണ്ടാം ഘട്ടം…
സംസ്ഥാനത്തെ 456 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കി
ആരോഗ്യ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇ- ഹെല്‍ത്ത് സംവിധാനം സംസ്ഥാനത്തെ 456 ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയതായി ആരോഗ്യ – വനിത ശിശുവികസന…