സർക്കാർ ജോലി ലഭിച്ചാലേ പറ്റൂ എന്ന നിർബന്ധാവസ്ഥ മാറി വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി സംരംഭക രംഗത്തേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നത് ശ്ലാഘനീയമാണെന്ന്…
Day: September 15, 2022
ദിവ്യവാര്‍ത്ത 20-ാം വാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഡാളസ്: വിജയകരമായ 20 വര്‍ഷം പൂര്‍ത്തീകരിച്ച ദിവ്യവാര്‍ത്ത പബ്ലിക്കേഷന്‍സ് 20-ാം വാര്‍ഷിക അവാര്‍ഡു ജേതാക്കളെ പ്രഖ്യാപിച്ചു. 15-ാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോളാണ് പ്രഥമ…
മൂല്യവര്‍ദ്ധിത കൃഷി മിഷന്‍ രൂപീകരിക്കും – മുഖ്യമന്ത്രി
മൂല്യവര്‍ദ്ധിത കൃഷി മിഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിക്കാരുടെ വരുമാനം, കാര്‍ഷികോല്‍പ്പാദനക്ഷമത, ഉല്‍പ്പന്ന സംഭരണം, ഉല്‍പ്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളുടെ വരുമാനം,…
നഗരസഭയെ മാലിന്യമുക്തമാക്കാന്‍ യുവ കാസര്‍കോട്
കാസര്‍കോട് നഗരസഭയെ ക്ലീനാക്കാന്‍ യുവ കാസര്‍കോട് സജ്ജം. മാലിന്യമുക്ത നഗരസഭയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് യുവ കാസര്‍കോട് എന്ന പേരില്‍ കാസര്‍കോട്…
ലഹരിമുക്തം, ഇത് കൊളവയല്‍ മാതൃക
ലഹരിമുക്ത കൊളവയല്‍. ലഹരി എന്ന വിപത്തിനെതിരായ പോലീസ് ആശയത്തിനൊപ്പം ഒരു നാടൊന്നിക്കുമ്പോള്‍ അത് സാമൂഹ്യവിപത്തിനെതിരായ പുതിയ പോരാട്ടവും മാതൃകയുമാകുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി…
വിശാലമായ സൗകര്യങ്ങള്‍, വനിത സംരക്ഷണ ഓഫീസിന്റെ അനക്‌സ് കെട്ടിടം തുറന്നു
ഒറ്റമുറിയിലെ സ്ഥല പരിമിതിയില്‍ നിന്നും വിശാലമായ അനക്‌സ് കെട്ടിടത്തിലേക്ക് മാറി ജില്ലാ വനിതാ സംരക്ഷണ ഓഫീസ്. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗാമായാണ്…
വനിതാ ഗ്രൂപ്പുകള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭ…
അട്ടപ്പാടിയിലെ കുട്ടികളിലെ വിളര്‍ച്ച കണ്ടെത്താന്‍ രക്തശോഭ പദ്ധതി
അട്ടപ്പാടി മേഖലയിലെ കുട്ടികളില്‍ വിളര്‍ച്ച നേരെത്തെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനായി രക്തശോഭ പദ്ധതിയുമായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം. മൂന്നു മുതല്‍ പത്ത്…
അന്താരാഷ്ട്ര വാഹന രൂപകൽപ്പനാ മത്സരത്തിൽ പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളജ് ടീമിനെ അനുമോദിച്ചു
ഇന്തോനേഷ്യയിൽ അടുത്ത മാസം നടക്കുന്ന അന്താരാഷ്ട്ര ഇന്ധനക്ഷമത വാഹന രൂപകൽപ്പനാ മത്സരത്തിൽ (ഷെൽ ഇക്കോ മാരത്തൺ) പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളേജിലെ…
വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കി
*170 ഹോട്ട്‌സ്‌പോട്ടുകൾ *പ്രാദേശികതലത്തിൽ ആനിമൽ ഷെൽട്ടറുകൾ *തെരുവ് നായ്ക്കൾക്കു പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പേവിഷ നിർമാർജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും…