കാക്കനാട്: ഓട്ടോണോമസ് പദവി, എന്‍.ഐ.ആര്‍.എഫ് 2022 റാങ്കിങ്ങ്, നാക് അക്രഡിറ്റേഷന്‍ എന്നിവയുള്ള കേരളത്തിലെ ഏക എഞ്ചിനീയറിംഗ് കോളേജായ രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ വിവിധ എം.ടെക് പ്രോഗ്രാമ്മുകളിലേക്ക് ബി.ടെക്, എം.സി.എ, എം.എസ്.സി, ബിരുദ്ധധാരികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് www.rajagiritech.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Harshakumar P
Crystal PR
Koithara Road,Koithara Complex
South Panampilly Nagar, Kochi-682036
Leave Comment