ഗാന്ധി ജയന്തി ആഘോഷം;കെപിസിസിയില്‍ പുഷ്പാര്‍ച്ചന

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 153-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ രണ്ടിന് രാവിലെ 9.30ന് കെപിസിസി ആസ്ഥാനത്ത് ഗാന്ധിജിയുടെ ഛായചിത്രത്തില്‍

പുഷ്പാര്‍ച്ചന സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെപിസിസി,ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Leave Comment