ഗാന്ധിജയന്തി ദിനാചരണം: മഹാത്മജിയുടെ പ്രതിമയിൽ ഹാരാർപ്പണം

Spread the love

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കിഴക്കേകോട്ട ഗാന്ധി പാർക്കിലെ മഹാത്മജിയുടെ പ്രതിമയിൽ ഹാരാർപ്പണം നടക്കും. ഞായറാഴ്ച രാവിലെ 7.30നാണ് ചടങ്ങ്. മന്ത്രിമാരായ ആന്റണി രാജു, ജി. ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, കൗൺസിലർ സിമി ജ്യോതിഷ് എന്നിവർ പങ്കെടുക്കും.