കലോത്സവത്തിൽ വിധികർത്താക്കളാകാം

Spread the love

നവംബർ 28ന് ആരംഭിക്കുന്ന കോഴിക്കോട് റവന്യൂജില്ലാ സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കളാകുന്നതിന് കോഴിക്കോട് ജില്ലക്ക് പുറത്ത് താമസക്കാരായ യോഗ്യരായവരിൽ നിന്നും ബയോഡാറ്റാ ക്ഷണിച്ചു.വിശദമായ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും ഒക്ടോബർ 30നകം csectionddekkd@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.