ഉപഭോക്താവിന് സ്വയം മീറ്റർ റീഡിങ് നടത്താം. മീറ്റർ റീഡിങ് കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി ആവിഷ്കരിച്ച സെൽഫ് മീറ്റർ…
Month: October 2022
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പുത്തന്‍ കാവ് പാലവും 6 പൊതുമരാമത്ത് റോഡുകളും ഗതാഗതത്തിന് തുറന്ന് കൊടുത്തു
പുത്തൻകാവ് പാലം, ചെങ്ങന്നൂർ – അടൂർ – എം.സി റോഡ്, കല്ലിശ്ശേരി – അമ്പിരേത്ത്പടി – മിത്രമഠം – വനവാതുക്കര കുത്തിയതോട്…
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി : സ്‌പോട്ട് രജിസ്‌ട്രേഷന്‍
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള കെ.എസ്.ഇ.ബിയുടെ പുരപ്പുറ സോളാര്‍ പദ്ധതിയുടെ ഭാഗമായി കലക്ടറേറ്റില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പയന്‍ നടത്തി. ഇ- കിരണ്‍ പോര്‍ട്ടല്‍ വഴി…
അധിനിക അടുക്കളയും , ഷട്ടിൽ കോർട്ടും : കൂടുതൽ സൗകര്യങ്ങളുമായി പേരൂർ സ്കൂൾ
കാലാനുസൃതമായ മാറ്റങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ മികവ് കൂടുതല്‍ മെച്ചപ്പെടുത്തുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പേരൂര്‍ മീനാക്ഷിവിലാസം സര്‍ക്കാര്‍ വൊക്കേഷണല്‍…
പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തും
പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയായി. ജി. എസ്. ജയലാല്‍ എം. എല്‍. എ, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍…
മികച്ച ജാഗ്രതാ സമിതികൾക്ക് വനിതാ കമ്മീഷൻ പുരസ്‌ക്കാരം നൽകും
തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ മികച്ച ജാഗ്രതാ സമിതികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ പുരസ്‌ക്കാരം നൽകുമെന്ന് ചെയർപേഴ്‌സൻ അഡ്വ. പി സതീദേവി…
വർഗീസ്സ് ആലംപറമ്പിൽ (68) ഡാലസിൽ അന്തരിച്ചു – ആൻഡ്രൂസ് അഞ്ചേരി
ഡാലസ് : ഇർവിങ് സിറ്റിയിലെ ഓട്ടോമൊബൈൽ സ്ഥാപനമായ യൂ എസ് കാർ കെയറിൻറെ ഉടമ വർഗീസ്സ് ആലംപറമ്പിൽ (68) ഡാലസിൽ അന്തരിച്ചു.…
മിഷണറിമാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം : ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: കര്‍ത്താവിന്റെ വചനം ആയിരങ്ങളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്ന സുവിശേഷ ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഒക്ടോബർ 20 വ്യാഴാഴ്ച…
തലശേരി ആശുപത്രിയിലെ കൈക്കൂലി : മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു
തലശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ്…
കുട്ടികള്‍ ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ല : മുഖ്യമന്ത്രി
കുട്ടികള്‍ക്ക് തുണയായി ‘കുഞ്ഞാപ്പ്’ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു തിരുവനന്തപുരം: ശാരീരികവും മാനസികവും ലൈംഗികവും തുടങ്ങി കുട്ടികള്‍ ഒരുതരത്തിലും ചൂഷണം ചെയ്യപ്പെടാന്‍ പാടില്ലെന്ന്…