കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 508…
Month: October 2022
ഗ്രേസി ഫിലിപ്പ്, 78, ഫിലഡല്ഫിയയില് അന്തരിച്ചു
ഫിലഡല്‍ഫിയ: നാരകത്താനി പടുതോട്ട് പി.വി. ഫിലിപ്പിന്റെ ഭാര്യ ഗ്രേസി ഫിലിപ്പ്, 78, ഫിലഡല്ഫിയയില് അന്തരിച്ചു. പരേത കുമ്പനാട്ട് വേങ്ങപറമ്പില്‍ കുടുംബാംഗമാണ്. ഡെലവേർ…
നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം ഉദ്ഘാടനം ചെയ്തു-
നോത്തു കരോളിന :നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരത്തിന്റെ ഉദ്ഘാടനം ദീപാവലി ആഘോഷ ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീ വെങ്കിടേശ്വര ടെമ്പിൾ നടന്ന…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവം, മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി
ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി. വനിത ശിശുവികസന വകുപ്പ്…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 30 ഞായറാഴ്ച
ചിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലെ ഭരണസമിതിയുടെ ആദ്യത്തെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 30 ഞായറാഴ്ച (10/30/2022) വൈകുന്നേരം 3…
ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയം : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആക്രമിക്കപ്പെട്ട…
മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ രണ്ടിന് തിരുവനന്തപുരത്ത് ഡി.ജി.പി. ഓഫീസിലേക്ക് മാർച്ച്
കൊച്ചി : സ്ത്രീപീഡകരായ സി.പി.എം. നേതാക്കളെ പോലീസ് സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ രണ്ടിന് വനിതകൾ…
654 തസ്തികകളിൽ 4 ശതമാനം ഭിന്നശേഷി സംവരണം : മന്ത്രി ആർ. ബിന്ദു
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് 4 ശതമാനം സംവരണം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.…
പുതിയ പി.എസ്.സി. ചെയർമാന്റെ സത്യപ്രതിജ്ഞ ഇന്ന് (30 ഒക്ടോബർ)
കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെട്ട ഡോ. എം.ആർ. ബൈജു ഇന്നു(30 ഒക്ടോബർ) വൈകിട്ട് മൂന്നിനു പി.എസ്.സി. ആസ്ഥാന ഓഫിസിൽ…
കാര്‍ഷിക യന്ത്രവത്ക്കരണമായ സ്മാം പദ്ധതി: രജിസ്ട്രേഷന് ആരംഭിച്ചു
കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന് ആരംഭിച്ചു. പൂര്‍ണമായും ഓണ്‍ലൈനായ പദ്ധതി കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന് ചെയ്യാം. ആധാര്‍കാര്‍ഡ്, ബാങ്ക്പാസ്…