ആര്‍.ശങ്കര്‍ അനുസ്മരണം

മുന്‍മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ 50-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നവംബര്‍ 7 രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു. മുന്‍കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള,കെപിസിസി,ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Leave Comment