കെ ആര്‍ നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ചു

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ 17-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,കെപിസിസി വൈസ് പ്രസിഡന്റുമാരായ എന്‍.ശക്തന്‍,വിപി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ ടിയു രാധാകൃഷ്ണന്‍,ജിഎസ് ബാബു,ജി.സുബോധന്‍, ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി,വിഎസ് ശിവകുമാര്‍,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,ജെബിമേത്തര്‍ എംപി,പന്തളം സുധാകരന്‍,എംആര്‍.രഘുചന്ദ്രബാല്‍,കെ.മോഹന്‍കുമാര്‍,ലക്ഷ്മി,വിതുര ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment