ഡിടിപിസി വിനോദ യാത്ര 25ന്

മാങ്കുളത്തിന്റെ വന്യതയും ആനകുളത്തിലെ ആനകളുടെ നീരാട്ടും കാട്ടാറിലെ കുളിയും ആസ്വദിച്ച് രാജമലയിലെ വരയാടുകളെയും കണ്ട് മൂന്നാറിന്റെ പ്രകൃതിമനോഹാരിതയും മാട്ടുപെട്ടിഡാമും എക്കോപോയന്റും വെറും 3350 രൂപക്ക് കണ്ട് മടങ്ങാന്‍ ഡിടിപിസി അവസരം ഒരുക്കുന്നു. നവംബര്‍ 25ന് മലപ്പുറം ഡിടിപിസി ഓഫീസ് പരിസരത്ത് നിന്നും പുറപ്പെട്ട് നവംബര്‍ 27ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2731504, 8089832124, 9447750474.

Leave Comment