നിര്‍മ്മാണ പ്രവര്‍ത്തികളില്‍ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കും : മന്ത്രി വീണാ ജോര്‍ജ്

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തര പ്രധാന്യത്തോടെ പൂര്‍ത്തിയാക്കണം കിഫ്ബി പദ്ധതികളുടെ പ്രവര്‍ത്തി പുരോഗതി വിലയിരുത്തി തിരുവനന്തപുരം:…

എച്ച്.പി.ഷാജിയുടെ നിര്യാണത്തിൽ കെസി വേണുഗോപാൽ എം പി അനുശോചിച്ചു

സാധാരണ ജനങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു ഷാജി. നയനാര്‍ സര്‍ക്കാരിന്റെ കാലത്തു എച്ച്.പി.ഷാജി…

കെപിസിസി അംഗവും മംഗലപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എച്ച്.പി ഷാജിയുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അനുശോചിച്ചു

തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സംഭാവന നൽകിയ നേതാവാണ് ഷാജി . ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെ നിർവഹിച്ച അദ്ദേഹം അവസാനശ്വാസം…

കേരള ബ്രാന്റ്; ഇളവുകൾ വിപുലമാക്കും; പുതിയ വ്യവസായ നയം വളർച്ച ലക്ഷ്യമിട്ട്‌

വ്യവസായ നയം സ്വാഗതം ചെയ്ത് സംരംഭകർ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ കരട് വ്യവസായ നയം സംസ്ഥാനത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന്സംരംഭകരും വ്യവസായ…

കച്ചവടം പൊടിപൊടിക്കാന്‍ കുടുംബശ്രീ ബസാര്‍

കണ്ണൂർ: ഉപ്പും മുളകും മാത്രമല്ല വീട്ടാവശ്യത്തിനുള്ള സകല സാധനങ്ങളും ഒരു കുടക്കീഴിലാക്കി കുടുംബശ്രീ ബസാര്‍. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ…

ചെറുപുഷ്പം മിഷലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക്‌ ന്യൂജേഴ്‌സിയിലെ സോമർസെറ്റിൽ ഉജ്ജ്വല സമാപ്തി – സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്‌സി: ലോകത്തിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയാ യ ചെറുപുഷ്പ മിഷന്‍ലീഗിന്റെ 75 വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും, ചിക്കാഗോ…

സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു – അനശ്വരം മാമ്പിള്ളി

ഡാളസ് : നീണ്ട 25 വര്‍ഷത്തിനു ശേഷം ബാംഗ്ലൂര്‍, സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥി 97 ബാച്ച്…

ഫൊക്കാന ന്യൂ യോർക്ക് (3) റീജിണൽ ഭാരവാഹികളെ തെരഞ്ഞെടുത്തു – ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: ന്യൂ യോർക്ക് റീജിയൻ (3) കൂടിയ യോഗത്തിൽ റീജിയന്റെ ഭാരവാഹികൾ ആയി സെക്രട്ടറി ഷൈനി ഷാജൻ , ട്രഷർ…

സെന്റ് ലൂയിസ് ഹൈ സ്‌കൂള്‍ വെടിവെപ്പു -അധ്യാപികയും, വിദ്യാർത്ഥിനിയും ഉൾപ്പെടെ മൂന്ന് മരണം

സെന്റ് ലൂയിസ്: സെന്റ് ലൂയിസ്സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഹൈ സ്‌കൂളില്‍ ഇന്ന് രാവിലെ 9 മണിക്ക്(ഒക്ടോ24) ഉണ്ടായ വെടിവെപ്പില്‍…

എക്സ് യുഎഇ പെന്തക്കോസ്ത് കുടുംബസംഗമം അവിസ്മരണീയമായി

ഡാലസ് : ഗൾഫ് രാജ്യങ്ങളിലെ സേവനം അവസാനിപ്പിച്ചു വിവിധ രാജ്യങ്ങളിലേക്കു കുടിയേറിയ യുഎഇ പെന്തക്കോസ്ത് കുടുംബസംഗമം സും പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ചത് അവിസ്മരണീയ…