സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് തമ്പാനൂര്‍ രവി.സംസ്ഥാന സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണത്തിന്‍റെ യുഡിഎഫ് സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പേരൂര്‍ക്കട…
Year: 2022
സൗത്ത് ഇന്ത്യന്‍ ബാങ്കിന് ലീഗല്‍ ഇറ പുരസ്‌കാരം
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നിയമ വിഭാഗത്തിന് ദേശീയ തലത്തില്‍ നേട്ടം. 11ാമത് ലീഗല്‍ ഇറ-ഇന്ത്യന്‍ ലീഗല്‍ അവാര്‍ഡ്സ് 2022ല്‍…
രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ നാളെ
രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരു: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും വലിയ ഭീഷണി നേരിടുന്ന വര്‍ത്തമാന ഇന്ത്യയില്‍ ,രാജീവ് ഗാന്ധിയുടെ…
മുതിർന്ന മാധ്യമ പ്രവർത്തകരെ ഗ്ലോബൽ മീഡിയ അസോസിയേഷൻ ആദരിക്കുന്നു
തിരുവല്ല : ലോകമെങ്ങുമുള്ള മലയാളി പെന്തക്കൊസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്‌മയായ ഗ്ലോബൽ പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ ക്രൈസ്തവ മാധ്യമരംഗത്ത് സ്തുത്യർഹമായ…
രാജീവ് ഗാന്ധി രക്തസാക്ഷിത്വം : എകെ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തും
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ചതിന്റെ 31-ാം വാര്‍ഷികം കെപിസിസി സമുചിതമായി ആചരിക്കും. 21-ാം തീയതി രാവിലെ 10ന് ഇന്ദിരാഭവനില്‍…
വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ലൈഫെടൈം അച്ചീവ്മെന്റ് അവാർഡ്,
വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ലൈഫെടൈം അച്ചീവ്മെന്റ് അവാർഡ്, ഭാഷ മിത്ര അവാർഡ്, പി. വി. എസ്. എ അവാർഡ്…
രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക പ്രതിഷേധ സംഗമം സെക്രട്ടറിയേറ്റ് പടിക്കല്‍ ശനിയാഴ്ച (21/5/22ന്)
തിരുവനന്തപുരം: വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം കേന്ദ്ര ഉത്തരവ് പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുക, കടം എഴുതിത്തള്ളി ജപ്തി ലേല…
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍ട്ട് ഗ്യാലറി: ആദ്യ ഗ്യാലറിയുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു
കോഴിക്കോട് : കേരളത്തിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആര്‍ട്ട് ഗ്യാലറികള്‍ സജ്ജീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍…
കഞ്ചാവ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കണമെന്ന് ടെക്‌സസിലെ ജനങ്ങള്‍, എതിര്‍ത്ത് ഗവര്‍ണര്‍
ടെക്‌സസ് : ടെക്‌സസിലെ ബഹുഭൂരിക്ഷം ജനങ്ങളും കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ്…
അമേരിക്കയില്‍ ഗ്യാസിന്റെ വില കുതിച്ചുയരുന്നു
ഡാളസ് :ഗ്യാസിന്റെ വില രാജ്യവ്യാപകമായി കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളില്‍ ഒരു ഗ്യാലന്‍ ഗ്യാസിന് 50 സെന്റാണ് വില ഉയര്‍ന്നിരിക്കുന്നത്. ഒരാഴ്ചക്കു മുന്‍പ് 3.89…