കൊച്ചി: മികച്ച പാദവാർഷിക അറ്റാദയ നേട്ടവുമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം നാലാം…
Year: 2022
യോഗയും ജീവിത ശൈലി രോഗങ്ങളും വിഷയത്തിൽ മുഖ്യ പരിശീലകർക്കുള്ള പരിശീലനം തിരുവനന്തപുരത്ത് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും, യോഗയും ജീവിത ശൈലി രോഗങ്ങളും വിഷയത്തിൽ മുഖ്യ പരിശീലകർക്കുള്ള പരിശീലനം തിരുവനന്തപുരത്ത്…
പൊതുജനാരോഗ്യ സംവിധാനം ലോകോത്തരമാക്കുന്നതില്‍ നഴ്‌സുമാരുടെ പങ്ക് സ്തുത്യര്‍ഹം : മന്ത്രി വീണാ ജോര്‍ജ്
മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനം തിരുവനന്തപുരം: പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ നഴ്‌സുമാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ്…
2022 – 23 അക്കാദമിക വർഷത്തെ കരട് സ്കൂൾ മാനുവലും അക്കാദമിക് മാസ്റ്റർ പ്ലാനും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി
സ്കൂൾ മാനുവൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലും അക്കാദമിക് മാസ്റ്റർ പ്ലാൻ എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിലുമാണ് തയ്യാറാക്കിയത്.…
പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി: മന്ത്രി വീണാ ജോര്‍ജ്
ഡെങ്കിപ്പനി, എലിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത തുടരണം ഭക്ഷ്യസുരക്ഷാ പരിശോധന തുടരും; ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന എല്ലാ ജില്ലകളുടേയും ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു…
സ്വാപ് കാംപയിനുമായി ടാക്കോ ബെല്‍
കൊച്ചി: ടാക്കോ ബെല്‍ സ്വാപ് കാംപയിന്‍ അവതരിപ്പിച്ചു. വിരസമായ ഉച്ചഭക്ഷണവും അത്താഴവും സ്വാപ് ചെയ്ത് രുചികരമായ ടാക്കോസ് നേടാന്‍ ഈ കാംപയില്‍…
ആര്യ ഐ കെയറിൽ മിനിട്ടുകൾക്കുള്ളിൽ തിമിര ശസ്ത്രക്രിയ; വേദനയില്ല, വിശ്രമവും വേണ്ട
മിനിട്ടുകൾക്കുള്ളിൽ തിമിര ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിയുന്ന ആധുനിക രീതിയിലൂടെ തൃശൂരിലെ ആര്യ ഐ കെയർ നേത്രചികിത്സാ രംഗത്ത് വേറിട്ട സാന്നിദ്ധ്യമാകുന്നു. ഇൻജക്ഷനും…
13കാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി; മാതാവിന് 30 വര്‍ഷം തടവ്
റിച്ച്‌മോണ്ട് (ടെക്‌സസ്): 13 വയസുള്ള മകളെ 47കാരന് വിവാഹം ചെയ്തു കൊടുത്ത മാതാവ് കുറ്റക്കാരിയാണെന്ന് ഫോര്‍ട് ബെന്‍ഡ് കോടതി വിധിച്ചു. കഴിഞ്ഞ…
മുങ്ങിയ വനിതാ ഓഫിസറും തടവുകാരനും പിടിയില്‍; സ്വയംവെടിവച്ച് വിക്കി ആത്മഹത്യ ചെയ്തു
ഇന്ത്യാന: അലബാമയിലെ ലോഡര്‍ഡേല്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്ന് കാണാതായ വനിതാ ഓഫിസറെയും തടവുകാരനെയും പിടികൂടി. ഏപ്രില്‍ 29നാണ് ഡിറ്റന്‍ഷന്‍ സെന്ററിലെ വനിതാ…
എസ്.ബി കോളജ് ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ നടത്തും; മുഖ്യാതിഥി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍
ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ എസ്.ബി കോളജിന്റെ ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ സമുചിതമായി…