ചിക്കാഗോ: ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ നേതൃത്വത്തിൽ ബേബി അനന്യായുടെ ചികിത്സാ സഹായം ഫണ്ട് കൈമാറി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
Year: 2022
മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹം : കെ. സുധാകരന്‍ എംപി
സര്‍ക്കാരിനെ വെള്ളപൂശിയ ശിവശങ്കറിനെ മുഖ്യമന്ത്രി അന്ധമായി ന്യായീകരിക്കുന്നതു കണ്ടപ്പോള്‍ കേരളം ലജ്ജിച്ചു മൂക്കത്തുവിരല്‍വച്ചെന്നു കെപിസിസി കെ. സുധാകരന്‍ എംപി. ശിവശങ്കറിനെതിരേ സംസാരിച്ച്…
ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1205; രോഗമുക്തി നേടിയവര്‍ 43,286 കഴിഞ്ഞ 24 മണിക്കൂറിനിടെ 82,575 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 18,420…
വിപണിയെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്
പരക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും റിവേഴ്സ് റിപോ നിരക്ക് ഉയര്‍ത്തുന്നതിനു പകരം സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന നിലപാടു തന്നെ തുടരാന്‍ തീരുമാനിച്ചതിലൂടെ വിപണിയെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്…
അത്യാഹിത ചികിത്സയില്‍ സ്‌പെഷ്യാലിറ്റിയുമായി കേരളം
എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി. തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ…
53 സ്കൂളുകൾ കൂടി നാളെ മുതൽ മികവിന്റെ കേന്ദ്രങ്ങളാകുന്നു – മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനതല ഉദ്ഘാടനവേദി പൂവച്ചൽ ജി വി എച്ച് എസ് എസിൽ സന്ദർശനം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ…
ഖാദി ബോര്‍ഡിലെ നിയമാനുസൃത ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഗ്രാന്റ് ഇനത്തില്‍ അനുവദിക്കുക : ടി സിദ്ദിഖ്
തിരുവനനന്തപുരം: ഖാദി ബോര്‍ഡിലെ നിയമാനുസൃതം നിയമനം ലഭിച്ച ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഗ്രാന്റ് ഇനത്തില്‍ അനുവദിക്കണമെന്ന്…
പ്രവാസി ഐ.ഡി.കാർഡ് ഇൻഷുറൻസ് തുക വിതരണം ചെയ്തു
വിദേശത്ത് വാഹനാപകടത്തിൽ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോർക്ക റൂട്ട്സിന്റെ പ്രവാസി ഐ.ഡി കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക കൈമാറി. കൊല്ലം…
ജല ലഭ്യത നിർണയിക്കാൻ സ്കെയിലുകൾ സ്ഥാപിക്കണം
തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ജലലഭ്യത കണക്കാക്കാൻ ജലലഭ്യതാ നിർണ്ണയ സ്‌കെയിലുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശം. ഓരോ പ്രദേശത്തെയും ജലലഭ്യത നിർണയിക്കാൻ ഇവ സഹായകമാകുമെന്നതിനാൽ…
ഹോം ഐസൊലേഷന്‍ : മാര്‍ഗ്ഗനിര്‍ദ്ദേശ ബ്രോഷര്‍ പ്രകാശനം ചെയ്തു
ഹോം ഐസൊലേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ബ്രോഷര്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്തു. കോവിഡ് രോഗികളില്‍…