വി.പ്രതാപചന്ദ്രന്റെ വീട് ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു

അന്തരിച്ച മുന്‍ കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്റെ കുടുംബാംഗങ്ങളെ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. വഞ്ചിയൂരിലെ വസതിയിലെത്തിയ ഉമ്മന്‍ചാണ്ടി വി.പ്രതാപചന്ദ്രന്റെ മകനായ പ്രജിത്ത് ചന്ദ്രനെയും മറ്റും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി ,എംഎ പത്മകുമാര്‍,മണ്ണാമൂല രാജന്‍,വഞ്ചീയൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Leave Comment