നാമനിര്‍ദ്ദേശം ചെയ്തു

Spread the love

കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് സേവാദള്‍ സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്‍റുമാരുടെയും ശ്രീമതി ജയകുമാരിയെ സംസ്ഥാന മഹിളാ സേവാദള്‍ പ്രസിഡന്‍റായും വിവേക് ഹരിദാസിനെ യംങ് ബ്രിഗേഡ് കണ്‍വീനറായും അഖിലേന്ത്യാ കോണ്‍ഗ്രസ് സേവാദള്‍ ചീഫ് ഓര്‍ഗനെെസര്‍ ലാല്‍ജി ദേശായി നാമനിര്‍ദ്ദേശം ചെയ്തു.

Author