ആലപ്പുഴയിലെ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിത എ.ടി.ഐ.യില്‍ ഡ്രസ് മേക്കിംഗ് ട്രേഡുമായി ബന്ധപ്പെട്ട് തയ്യല്‍ പരിശീലന ക്ലാസ് ആരംഭിക്കുന്നു. ഹാന്‍ഡ് എംബ്രോയിഡറി, പെയിന്റിങ് ആന്റ് സാരി പെയിന്റിംഗ്, ഫ്രോക്ക്, ചുരിദാര്‍ കമ്മീസ്, സ്‌കേര്‍ട്ട് ആന്റ് ബ്ലൗസ്, ഷര്‍ട്ട്, ഗൗണ്‍ തുടങ്ങിയവയിലാണ് പരിശീലനം. ഫോണ്‍: 0479 2457496, 9495158911.
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിത എ.ടി.ഐ.യില്‍ തയ്യല്‍ പരിശീലനം