Day: October 17, 2023
സംസ്ഥാനത്തെ കോളനികളിലെ പട്ടയങ്ങൾ നൽകുന്നതിന് പ്രത്യേക മിഷൻ രൂപീകരിക്കാൻ സർക്കാർ
പട്ടയ ഡാഷ് ബോർഡ് അദാലത്ത് നാല് ജില്ലകളിൽ പൂർത്തിയായി: മന്ത്രി കെ. രാജൻപട്ടയ ഡാഷ്ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു റവന്യൂ മന്ത്രിയുടെ…
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർഥിക്കൾക്കിടയിൽ അവബോധംഉണ്ടായിരിക്കണം മന്ത്രി ജി. ആർ അനിൽ
വിദ്യാർത്ഥികൾക്കിടയിൽ കലാവസ്ഥയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്റെ അനിവാര്യത ഏറ്റവും ഉയർന്നു നിൽക്കുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.…
റിഫ്ലക്ഷൻ ഓഫ് മിറർ 2023 എഡ്മിന്റണിൽ ആഘോഷിച്ചു : ജോസഫ് ജോൺ കാൽഗറി
കനേഡിയൻ മിറാർ ന്യൂസ് ലെറ്റെറിന്റെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു റിഫ്ലക്ഷൻ ഓഫ് മിറർ 2023 എഡ്മിന്റണിൽ നടത്തപ്പെട്ടു. കനേഡിയൻ മിററിന്റെ ആദ്യ പ്രതി…
എലിപ്പനിയ്ക്ക് സാധ്യത ,അതീവ ജാഗ്രത : മന്ത്രി വീണാ ജോര്‍ജ്
വെള്ളം കയറിയ ഇടങ്ങളിലെ പകര്‍ച്ചവ്യാധി പ്രതിരോധം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്സിസൈക്ലിന്‍ കഴിക്കണം…
കോൺഗസ്സിന്റെ തിരിച്ചു വരവ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ. ജയ്സൺ ജോസഫ്
വാഷിംഗ്ടൺ ഡിസി: പത്ര സ്വാതന്ത്ര്യവും, ജനാധിപത്യ മൂല്യങ്ങളും, പൗരാവകാശവും അപകടത്തിലായ ഇന്ത്യയിലും കേരളത്തിലും കോൺഗസ്സിന്റെ തിരിച്ചു വരവ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മുൻ…
ന്യൂയോർക് ഗവർണർ കാത്തി ഹോച്ചുൾ ഇന്ന് (ചൊവ്വാഴ്ച) ഇസ്രായേലിലേക്ക് – പി പി ചെറിയാൻ
അൽബാനി(ന്യൂയോർക്ക്) – ഇസ്രായേലിന് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയുള്ള ന്യൂയോർക്ക് സംസ്ഥാന ഗവർണർ കാത്തി ഹോച്ചുൾ ഹമാസുമായുള്ള യുദ്ധത്തിനിടയിൽ…
ഡാലസ് നോർത്ത് പാർക്ക് മാളിലെ ദീർഘകാല സാന്താ കാൾ ജോൺ ആൻഡേഴ്സൺ (70) അന്തരിച്ചു – പി പി ചെറിയാൻ
ഡാലസ് : മൂന്ന് പതിറ്റാണ്ടുകളായി ഡാളസിലെ കുടുംബങ്ങളുടെയും ഷോപ്പർമാരുടെയും ക്രിസ്തുമസ്സ് സീസണിലെ പരിചിത മുഖം കാൾ ജോൺ ആൻഡേഴ്സൺ(70) അന്തരിച്ചു. ചൈൽഡ്…
ജനുവരി മുതൽ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ 3.2% വർദ്ധിക്കും
വാഷിംഗ്ടൺ ഡി സി :ജനുവരി മുതൽ സാമൂഹിക സുരക്ഷാ (സോഷ്യൽ സെക്യൂരിറ്റി) ആനുകൂല്യങ്ങൾ 3.2% വർദ്ധിക്കും. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ അതിന്റെ…
ദൈവ നീതിയെ ഉയർത്തിപ്പിടിച്ച് സമൂഹത്തെ രൂപാന്തരപ്പെടുത്തുനരാവുക” റവ. പ്രിൻസ് വർഗീസ്
ഡാളസ് : നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജന സഖ്യം സിൽവർ ജൂബിലിയും, മാർത്തോമാ യുവജന സഖ്യം നവതിയും ആഘോഷിക്കുന്ന മീറ്റിങ്ങിൽ…