ന്യൂയോർക്ക്: നാല് വർഷം മുമ്പ് ന്യൂജേഴ്സിയിൽ നിന്ന് കാണാതായ 29 കാരിയ ഇന്ത്യൻ വിദ്യാർത്ഥിനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഫെഡറൽ ബ്യൂറോ…
Year: 2023
വിദ്യാര്‍ത്ഥികളോട് പോലീസ് പെരുമാറിയത് തെരുവുഗുണ്ടകളുടെ നിലവാരത്തില്‍: കെ.സി.വേണുഗോപാല്‍ എംപി
തെരുവുഗുണ്ടകളുടെ നിലവാരത്തിലാണ് കേരളാ പോലീസ് ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ കൈകാര്യം ചെയ്തതെന്നും കുട്ടികളാണെന്ന പരിഗണനപോലും നല്‍കാതെ നിഷ്ഠൂരമായി…
ബിഷപ് ഡോ. മാര്‍ ഫിലക്സിനോസിന് മാര്‍ത്തോമ്മാ സഭയുടെ ഡാളസിലുള്ള ഇടവകകൾ ചേർന്ന് യാത്രയയ്പ്പ് നല്കുന്നു : ഷാജി രാമപുരം
ഡാളസ് : നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപനായി കഴിഞ്ഞ ഏകദേശം 8 വര്‍ഷത്തോളം ദൈവീക ശുശ്രൂഷ നിര്‍വഹിച്ച ശേഷം സഭയുടെ ക്രമീകരണപ്രകാരം തിരുവനന്തപുരം…
ഫൊക്കാന അന്തരാഷ്ട്ര കൺവന്ഷന്; രജിസ്ട്രേഷൻ ആരംഭിച്ചു : മൊയ്തീന് പുത്തന്‍ചിറ
വാഷിംഗ്ടണ്‍ ഡിസി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ നടക്കാനിരിക്കുന്ന, ഫെഡറേഷന്…
ആമസോണില്‍ വിന്റർ സ്റ്റോര്‍
കൊച്ചി : 400 രൂപ വരെ ക്യാഷ്ബാക്കുമായി ആമസോണ്‍ ഫ്രഷ് വിന്റർ സ്റ്റോര്‍. ഹോട്ട് ചോക്ലേറ്റ്, സൂപ്പ്, ഗ്രാനോള ബാര്‍, സ്ട്രോബെറി,…
പ്രതിപക്ഷ നേതാവിനെതിരായ കേസ്; യുഡിഎഫ് നിയോജക മണ്ഡലംതല പ്രതിഷേധം 27ന്
യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത് കേരളത്തിന്റെ ചരിത്രത്തിലാദ്യമാണെന്നും ഇതില്‍ ശക്തമായ പ്രതിഷേധം…
അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി മന്ത്രി വീണാ ജോര്‍ജിന്റെ ക്രിസ്തുമസ് ആശംസകള്‍
അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി ക്രിസ്തുമസ് കാര്‍ഡും ആശംസകളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എസ്എംഎ ടൈപ്പ് 2 ബാധിച്ച…
ഇന്നത്തെ പരിപാടി – 23.12.23
കെപിസിസി ഓഫീസ്-ലീഡര്‍ കെ.കരുണാകരന് അനുസ്മരണത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന-രാവിലെ 9ന്. കെപിസിസിയുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസ് മാര്‍ച്ച് -രാവിലെ 10ന് ഉദ്ഘാടനം- കെപിസിസി…
പുഷ്പാര്‍ച്ചന നടത്തി
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര മുന്‍ എംഎല്‍എയുമായിരുന്ന പി.ടി.തോമസിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പി.ടി.തോമസിന്റെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. യുഡിഎഫ്…
മണപ്പുറം ഫിനാന്‍സ് ഇ ഡി ഡോ.സുമിത നന്ദന് പ്രത്യേക ജൂറി പുരസ്കാരം
കൊച്ചി : കോര്‍പറേറ്റ് ഡയറക്ടര്‍മാരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് ദേശീയ തലത്തില്‍ രൂപീകരിച്ച സംഘടനയായ ‘മെന്റര്‍ മൈ ബോര്‍ഡ്’ സംഘടിപ്പിച്ച മൂന്നാമത് വുമണ്‍…