മതിയായ രേഖകള്‍ ഇല്ലാതെ കൊണ്ടുപോയ 3100 രൂപയുടെ 3.10 ലിറ്റര്‍ മദ്യവും 770 രൂപയുടെ ലഹരി വസ്തുക്കള്‍ സംസ്ഥാന പൊലീസും 5030…
Day: April 3, 2024
ലോക്സഭാ തിരഞ്ഞെടുപ്പ് : പോളിങ് സാമഗ്രികള്‍ വിതരണകേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന നടന്നു
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പോളിങ് സാമഗ്രികളുടെ വിതരണത്തിനും പോളിങ് കേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന നടന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ…
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ 03/04/2024
ഇടുക്കി മണ്ഡലം. ജോയ്സ് ജോര്‍ജ്ജ് (സിപിഐഎം), ഡീന്‍ കുര്യാക്കോസ് (ഐഎന്‍സി), സി.പി മാത്യു (ഐഎന്‍സി), പി.കെ സജീവന് (സ്വതന്ത്രന്) എന്നിവര്‍ കുയിലിമല…
ഫോമാ കൺവൻഷന്റെ ഏർലി ബേർഡ് രജിസ്ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടി
ന്യു യോർക്ക് : ഓഗസ്റ്റ് 8 മുതൽ 11 വരെ നടക്കുന്ന ഫോമാ കൺവൻഷന്റെ ഏർലി ബേർഡ് രജിസ്ട്രേഷൻ ഏപ്രിൽ 30…
മോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മറ്റിയിലേക്ക് ഷാലു പുന്നൂസിനെനിയമിച്ചു
ഫിലഡൽഫിയ : ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിൻറെ നിറസാന്നിധ്യമായ ഷാലു പുന്നൂസിനെമോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മറ്റിയിലേക്ക് നിയമിച്ചു.…
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024 ഡാളസ് റീജിയണൽ കിക്കോഫ് ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ഏപ്രിൽ 6 ശനിയാഴ്ച
ഡാളസ് : മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന…
‘കാര്‍സ് 24’ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഓട്ടോടെക് കമ്പനിയായ ‘കാര്‍സ് 24’ ൻ്റെ തിരുവനന്തപുരത്തെ ആദ്യ സ്റ്റോര്‍ പരുത്തിക്കുഴിയിൽ പ്രവര്‍ത്തനമാരംഭിച്ചു. അവിട്ടം തിരുനാൾ ആദിത്യ…
കൗതുകം നിറഞ്ഞ ഒരു കാഴ്ച : ലാലി ജോസഫ്
ചില അനുഭവങ്ങള്‍ നേരിട്ട് കണ്ടാലും കണ്ണുകള്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം ഉണ്ടാകും. പലരും ഇത്തരം അനുഭവങ്ങളില്‍ കൂടി കടന്നു പോയിട്ടുണ്ടാകാം. അതുപോലെ ഞാന്‍…
പുതിയ പരസ്യ ചിത്രവുമായി മണപ്പുറം ഫിനാന്‍സ്
തൃശ്ശൂര്‍ : രാജ്യത്തെ മുന്‍നിര സ്വര്‍ണ്ണ പണയ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് പുതിയ പരസ്യ ചിത്രം പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍…
മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു
മാനസികാരോഗ്യ സംരക്ഷണത്തിന് ക്വാസി ജ്യുഡിഷല്‍ സംവിധാനം. തിരുവനന്തപുരം: സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥലവും അടിസ്ഥാന സൗകര്യവും…