പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച്…
Year: 2024
ഗ്രാംപ്രോ ബിസിനസ് സര്‍വീസസിന് പുതിയ കോര്‍പ്പറേറ്റ് ഓഫീസ്
തൃശൂര്‍ : മണ്ണൂത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് കണ്‍സള്‍റ്റേഷന്‍ സ്ഥാപനമായ ഗ്രാംപ്രോ ബിസിനസ് സര്‍വീസസിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് ഇസാഫ്…
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കയറ്റുമതി സംരംഭത്തിനുള്ള അവാര്‍ഡ് മാന്‍ കാന്‍കോറിന്
കൊച്ചി : സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭകര്‍ക്കുള്ള അവാര്‍ഡ് മാന്‍ കാന്‍കോറിന്. സംസ്ഥാനത്തെ ഏറ്റവും…
നിര്‍മല കോളേജില്‍ എച്ച്. ആര്‍. കോണ്‍ഫറന്‍സ് ജോയ് ആലുക്കാസ് ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ : നിര്‍മല കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗവും നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്റും സംയുക്തമായി നടത്തിയ എച്ച്. ആര്‍.…
ഓസ്‌ട്രേലിയയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അവസരമൊരുങ്ങുന്നു
ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘവുമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം. തിരുവനന്തപുരം : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, പൊതുവിദ്യാഭ്യാസ വകുപ്പ്…
എസ്എഫ്‌ഐ നിയന്ത്രിത കോളേജുകള്‍ : ക്രിമിനല്‍ സംഘങ്ങളുടെ താവളവും ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങളുമെന്ന് കെ.സി.വേണുഗോപാല്‍
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം: 1.3.24 എസ്എഫ്‌ഐ നിയന്ത്രിത കോളേജുകള്‍: ക്രിമിനല്‍ സംഘങ്ങളുടെ താവളവും…
സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ എസ്.എഫ്.ഐ ക്രിമിനലുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു
പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയ എസ്.എഫ്.ഐ ക്രിമിനലുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു; ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ…
ഐസിഐസിഐ ലൊംബാര്‍ഡിന്റെ റീട്ടെയില്‍-ഗവണ്‍മെന്റ് ബിസിനസ് മേധാവിയായി ആനന്ദ് സിംഗിയെ നിയമിച്ചു
മുംബൈ, മാര്‍ച്ച് 01,2024: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍. ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ്, ഇന്‍ഷുറന്‍സ് മേഖലയിലെ സ്ഥാനം ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി…
ഡോ. കല ഷഹി – ഫൊക്കാനയ്ക്ക് സാംസ്കാരിക മുഖം നൽകിയ സംഘാടക : ജോർജ് പണിക്കർ, ചിക്കാഗോ
ഫൊക്കാന ജനറൽ സെക്രട്ടറിയും 2024 – 2026 കാലയളവിൽ ഫൊക്കാന പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡോ. കല ഷഹി ഫൊക്കാനയുടെ സാംസ്കാരിക മുഖമായി…
തേജോമയ പദ്ധതി ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ലോഗോയും ബ്രാന്‍ഡിംഗും
തിരുവനന്തപുരം : സംസ്ഥാന വനിതാശിശു വികസന വകുപ്പിന്റെ തേജോമയ പദ്ധതിയിലുള്‍പ്പെട്ട അതിജീവിതരായ കുട്ടികള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ ബ്രാന്‍ഡിംഗും പ്രത്യേക ലോഗോയുടെ പ്രകാശനവും…