കഴിഞ്ഞ നാളുകളിൽ പിണറായി സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റുകൾക്ക് വിശ്വാസ്യതയും നിയമസാധുതയും നഷ്ടപ്പെടുത്തുന്നതാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഭരണഘടനയുടെ 204 ആം…
Month: February 2025
ധനമന്ത്രി അവതരിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ ഫെയര്‍വെല്‍ ബജറ്റ്
പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ധനമന്ത്രി അവതരിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ ഫെയര്‍വെല്‍ ബജറ്റ്; പൊള്ളയായ വാക്കുകള്‍…
ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 21 മുതൽ
ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവെൻഷൻ 2025 ഫെബ്രു. 21, 22, 23 തീയ്യതികളിൽ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. ബ്രദർ സുരേഷ്…
കേന്ദ്ര അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ള ബജറ്റ് : മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം: കേന്ദ്രത്തിന്റെ തുടര്‍ച്ചയായ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ…
നൂറു രൂപ പെന്‍ഷന്‍ കൂട്ടാതെ നുറു കാറുകള്‍ വാങ്ങുന്നത് ജനവിരുദ്ധം : കെ സുധാകരന്‍ എം പി
നൂറു രൂപ ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ 100 കാറുകള്‍ വാങ്ങുന്നത് അങ്ങേയറ്റം ജനവിരുദ്ധമാന്നെന്ന് കെ…
യാഥാര്‍ത്ഥ്യങ്ങളോടും വസ്തുതകളോടും പൊരുത്തപ്പെടാത്ത ബജറ്റ് : കെ.സി.വേണുഗോപാല്‍ എംപി
യാഥാര്‍ത്ഥ്യങ്ങളോടും വസ്തുതകളോടും ചേര്‍ന്ന് നില്‍ക്കാത്തതും ദിശാബോധമില്ലാത്തതുമായ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കഴിഞ്ഞ ബജറ്റില്‍…
മന്ത്രിസഭാ തീരുമാനങ്ങൾ (05/02/2025)
ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം ലോകബാങ്കില്‍ നിന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ…
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം : മന്ത്രി ഒ ആർ കേളു
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതുമായി ബന്ധപ്പെട്ട പദ്ധതികൾ കൃത്യമായി വിലയിരുത്തി മുന്നോട്ടുപോവുകയാണെന്നും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക…
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരില്‍ ചവിട്ടി സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. (06/02/2025). അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരില്‍ ചവിട്ടി സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍; പാര്‍ട്ടി ബന്ധുക്കളായ…
ശാസ്ത്ര വേദിയുടെ നേതൃത്വത്തിൽ ചർച്ച
ശാസ്ത്ര വേദിയുടെ നേതൃത്വത്തിൽ വ്യക്തിഗത വിവര സംരക്ഷണ കരട് ചട്ടം 2025(Draft Digital Personal Data Protection Rules 2025) നിയമാവലിയെക്കുറിച്ച്…