അംഗോള(ലൂസിയാന) : മാർച്ച് 17 ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലൂസിയാനയിലെ ആദ്യത്തെ തടവുകാരൻ അസുഖവും സ്വാഭാവിക കാരണങ്ങളും മൂലം മരിച്ചുവെന്ന് അദ്ദേഹത്തിന്റെ…
Month: February 2025
മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ലെന്ന കണ്ടുപിടുത്തം സംഘ്പരിവാറിന് വിധേയരായി പ്രവര്‍ത്തിക്കാനുള്ള സിപി.എം തീരുമാനത്തിന്റെ ഭാഗം : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത്. മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ലെന്ന കണ്ടുപിടുത്തം സംഘ്പരിവാറിന് വിധേയരായി പ്രവര്‍ത്തിക്കാനുള്ള സിപി.എം തീരുമാനത്തിന്റെ ഭാഗം; ഇപ്പോള്‍…
ആദിവാസി ദമ്പതികള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വനംവകുപ്പിന്റെ അനാസ്ഥ: കൊടിക്കുന്നില്‍ സുരേഷ് എംപി
ആറളത്ത് ആദിവാസി ദമ്പതികള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടാന്‍ കാരണം വനംവകുപ്പിന്റെ അനാസ്ഥയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ…
ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് കെ.സി.വേണുഗോപാല്‍
തിരുവനന്തപുരം : ജീവിക്കാനായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് അവരുടെ അവകാശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് എഐസിസി ജനറല്‍…
രാജേഷ് കൃഷ്ണയുടെ ‘ലണ്ടന്‍ ടു കേരള ’ എന്ന പുസ്തകം മമ്മൂട്ടി മോഹന്‍ലാലിന് കൈമാറി
കൊച്ചി : കാര്‍ മാര്‍ഗം കേരളത്തില്‍ നിന്നും ലണ്ടനിലേയ്ക്ക് കാര്‍ യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എഴുതിയ ‘ലണ്ടന്‍ ടു…
വയനാട് പുനരധിവാസം രാഷ്ട്രീയ സര്‍ക്കസ് കളിക്കാനുള്ള വേദിയല്ല : എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍
വയനാട് പുനരധിവാസ വിഷയത്തില്‍ രാഷ്ട്രീയ സര്‍ക്കസ് കളിക്കാനുള്ള വേദിയാക്കുകയല്ല സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടിരുന്നത്. പുനരധിവാസ പദ്ധതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തവരുത്തുനിന്നല്ല.…
മാതൃകയായി വീണ്ടും : രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍
കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുക ലക്ഷ്യം. തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി…
വന്യമൃഗ ആക്രമണം തടയാന്‍ സര്‍ക്കാരിന് നിസ്സംഗത : കെ.സി.വേണുഗോപാല്‍
വന്യമൃഗ ആക്രമണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം നിസ്സംഗതയാണ്. കൃത്യമായ ഉത്തരവാദിത്ത ബോധത്തോടുള്ള നടപടി ഉണ്ടാകണം. സംസ്ഥാന സര്‍ക്കാരിന്റെ…
സിനിമാ നിര്‍മ്മാണം, പോസ്റ്റ്-പ്രൊഡക്ഷന്‍, ഗെയിമിംഗ് പാര്‍ക്ക് എന്നിവയ്‌ക്കെല്ലാം ഒരിടവുമായി സിജി പാര്‍ക്ക് ആരംഭിക്കുന്നു
സിനിമാ നിര്‍മ്മാണം, പോസ്റ്റ്-പ്രൊഡക്ഷന്‍, ഗെയിമിംഗ് പാര്‍ക്ക് എന്നിവയ്‌ക്കെല്ലാം ഒരിടവുമായി സിജി പാര്‍ക്ക് ആരംഭിക്കുന്നു. ചാലക്കുടി -പോസ്റ്റ്-പ്രൊഡക്ഷന്‍, എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി), വിആര്‍…
കോണ്‍ഗ്രസിന് വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന ശൈലിയില്ല; പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത് : കെ.സി.വേണുഗോപാല്‍ എംപി
താന്‍ ഒരു പക്ഷത്തിന്റെയും ഭാഗമല്ല. താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയാക്കുകയാണ്. ജനകീയ വിഷയങ്ങള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നില്ല. കടല്‍ മണല്‍ ഖനനവുമായി…