വികസനോത്സവം’ ഉദ്ഘാടനം ചെയ്തു ക്ലാസ് മുറികൾ ഹൈടെക് ആവുക മാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങളും ലാബുകളും ലൈബ്രറികളും കളിസ്ഥലങ്ങളും ഒരുക്കി നമ്മുടെ…
Day: October 12, 2025
‘കൊക്കൂൺ 2025’-ന്റെ സമാപന സമ്മേളനം കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
7-ാമത് ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി ആൻഡ് പൊലീസിങ് കോൺഫറൻസ്, ‘കൊക്കൂൺ 2025’-ന്റെ സമാപന സമ്മേളനം കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…
റിലയൻസുമായി കൈകോർത്ത് കുടുംബശ്രീ ;10000 വനിതകൾക്ക് തൊഴിലൊരുക്കും
കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുമായി കൈകോർത്ത് പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് തദ്ദേശ…
ശബരിമല സ്വര്‍ണമോഷണക്കേസില്‍ മൂന്നു ദേവസ്വം മന്ത്രിമാരുടെപങ്ക് അന്വേഷിക്കണം; നിലവിലെ ബോര്‍ഡിനെയും കൂടി പ്രതി ചേര്‍ക്കണം ദേവസ്വം മന്ത്രിമാര്‍ അറിയാതെ അവിടെ ഇലയനങ്ങില്ല – രമേശ് ചെന്നിത്തല
തിരുവനന്തപുരം : ശബരിമല സ്വര്‍ണമോഷണക്കേസില്‍ കഴിഞ്ഞ 10 വര്‍ഷക്കാലം ദേവസ്വം ഭരിച്ച മൂന്നു മന്ത്രിമാരുടെയും…
ഇ.ഡി മകന് സമന്‍സ് നല്‍കിയത് മുഖ്യമന്ത്രി രഹസ്യമാക്കി വച്ചത് എന്തിന്? : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ഇ.ഡി മകന് സമന്‍സ് നല്‍കിയത് മുഖ്യമന്ത്രി രഹസ്യമാക്കി വച്ചത് എന്തിന്? മുഖ്യമന്ത്രിയുടെ മൗനം മടിയില്‍ കനമുളളതു കൊണ്ടോ? സി.പി.എം- ബി.ജെ.പി ബാന്ധവത്തില്‍…
ശബരിമല സ്വര്‍ണക്കൊള്ളയിലെ എഫ്.ഐആര്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും വ്യക്തമാക്കുന്നത് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (12/10/2025) ശബരിമല സ്വര്‍ണക്കൊള്ളയിലെ…
മിയാമിയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഡ്വൈറ്റ് വെൽസ് വെടിയേറ്റു മരിച്ചു
ഫ്ലോറിഡ : മിയാമിയിലെ ലിബര്‍ട്ടി സിറ്റിയിലെ സാമൂഹ്യപ്രവര്‍ത്തകനും റസ്റ്റോറന്റ് ഉടമയുമായ ഡ്വൈറ്റ് വെൽസ് വെള്ളിയാഴ്ച രാത്രി തന്റെ ബിസിനസ്സ് സ്ഥാപനത്തിന്റെ മുന്നിൽ…
മിസിസിപ്പിയിൽ വെടിവെയ്പ്പ്: നാല് പേർ മരിച്ചു, 12 പേർക്ക് പരിക്ക്
മിസിസിപ്പി : മിസിസിപ്പിയിലെ ലീലൻഡിൽ നടന്ന കൂട്ടവെടിവെയ്പ്പിൽ നാലു പേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റ,其中 നാല് പേരുടെ നില ഗുരുതരമാണ്.…
CDC പൂർണ്ണമായും പിരിച്ചുവിട്ടു – ആർ.എഫ്.കെ. ജൂനിയർ 1000-ലധികം ജീവനക്കാരെ പുറത്താക്കി
വാഷിംഗ്‌ടൺ ഡി സി : അമേരിക്കൻ ആരോഗ്യവകുപ്പിൽ (HHS) വെള്ളിയാഴ്ച രാത്രി ഉണ്ടായ അപ്രതീക്ഷിത നടപടിയിൽ, ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്.…
ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ വിഷൻ 2031- ‘ദശാബ്ദത്തിന്‍റെ നേട്ടങ്ങള്‍ – ഭാവി കാഴ്ച്ചപ്പാടുകള്‍’ എന്ന പേരില്‍ ആരോഗ്യ സെമിനാർ
വിഷൻ 2031- ആരോഗ്യ സെമിനാർ ഒക്ടോബർ 14-ന് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ വിഷൻ 2031- ‘ദശാബ്ദത്തിന്‍റെ നേട്ടങ്ങള്‍ – ഭാവി കാഴ്ച്ചപ്പാടുകള്‍’…