ഡാലസ്: കുഴിമറ്റം, കുറിച്ചി ആനിക്കാട് എ.സി. ജേക്കബ് (ചാക്കോച്ചന്, 73) ഡാലസില്‍ അന്തരിച്ചു.ഭാര്യ: അകമ്മ ജേക്കബ് (ശാന്തമ്മ) കുമ്മനം ഇല്ലിമൂട്ടില്‍ കുടുംബാംഗമാണ്. മകന്: ജയ്സ്മോന്‍ ജേക്കബ് ആനിക്കാട് (അമേരിക്ക). മരുമകള്‍:ഡയാന ജേക്കബ് (മാടശേരി പാറയില്‍, ആര്‍പ്പുക്കര). കൊച്ചുമക്കള്‍: ജാനിസ് റിബേക്ക് ജേക്കബ്).
മെമ്മോറിയല്‍ സര്‍വീസ് ഡിസംബര്‍ 21-ന് ചൊവ്വാഴ്ച വൈകുന്നേരം 6.30-നും, സംസ്കാര ശുശ്രൂഷ 22 ബുധനാഴ്ച രാവിലെ 10 നും (യുഎസ് സമയം) ഹാര്‍വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡില്‍ ((Harvest Church of god, 7200 Rowlett Rd,Rowlett, TX 75089 ) ) നടത്തുന്നതും, തുടര്‍ന്ന് 12.30-നു ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോം & സെമിത്തേരിയില്‍ (500 E Highway 80 Sunnyraie, TX 75182) സംസ്കാരം നടത്തുന്നതുമാണ്.
https://youtu.be/iOprUOGPDac (6am IST)