ക്യുഐപി വഴി 2500 കോടി മൂലധന സമാഹരണം നടത്തി കാനറ ബാങ്ക്

Spread the love

ക്യുഐപി വഴി 2500 കോടി മൂലധന സമാഹരണം നടത്തി കാനറ ബാങ്ക്

കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ്) വഴി 2500 കോടി  രൂപയുടെ മൂലധന സമാഹരണം നടത്തി. 2021 ഓഗസ്റ്റ് 17-ന് ആരംഭിച്ച  ക്യുഐപി 2021 ഓഗസ്റ്റ് 23-ന് അവസാനിച്ചു. ക്യുഐപി പൂർണമായും സബ്സ്ക്രൈബ് ചെയ്യുകയും വിദേശത്തുനിന്നും ശക്തമായ പ്രതികരണം ലഭിക്കുകയും ചെയ്തു. അവസാനമായി 2020 ഡിസംബറിൽ നൽകിയ ക്യുഐപി പൂർണ്ണമായും സബ്സ്ക്രൈബ് ചെയ്തിരുന്നു. ഈ മൂലധന സമാഹരണം സിഇടി അനുപാതം മെച്ചപ്പെടുത്താൻ ബാങ്കിനെ പ്രാപ്തമാക്കുകയും,  കൂടുതൽ ആസ്തി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.


Canara Bank Successfully raised capital of Rs. 2500 crores through QIP

 

Kochi: Canara Bank, the third-largest Public Sector Bank in the country has successfully raised capital of Rs. 2500 crores through Qualified Institutional Placement (QIP). The QIP opened on August, 17th 2021 and closed on August, 23rd 2021. The QIP was fully subscribed and saw a strong response from foreign as well as from domestic Qualified Institutional Buyers (QIBs), highlighting a well-diversified representation and demand from across the world. The last issuance was in December 2020 which was also fully subscribed. This capital will enable the bank to improve the CET ratio and in turn, will support further asset growth.

റിപ്പോർട്ട്   :  TONY.L.THERATTIL (Senior Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *