വി.പ്രതാപചന്ദ്രന്റെ വീട് ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു

അന്തരിച്ച മുന്‍ കെപിസിസി ട്രഷറര്‍ വി.പ്രതാപചന്ദ്രന്റെ കുടുംബാംഗങ്ങളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. വഞ്ചിയൂരിലെ വസതിയിലെത്തിയ ഉമ്മന്‍ചാണ്ടി വി.പ്രതാപചന്ദ്രന്റെ മകനായ പ്രജിത്ത്…

ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മതേതര ഇന്ത്യയെ മുറിപ്പെടുത്തുന്നത്: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ക്രൈസ്തവര്‍ക്കുനേരെ രാജ്യത്തുടനീളം അരങ്ങേറുന്ന ആക്രമണങ്ങള്‍ മതേതര ഇന്ത്യയെ മുറിപ്പെടുത്തുന്നതാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വമവസാനിപ്പിച്ച് അടിയന്തര സമാധാന നടപടികളെടുക്കണമെന്നും കാത്തലിക് ബിഷപ്‌സ്…

റവ.ഫാ.രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് : ഷാജീ രാമപുരം

ഡാലസ്: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ കാതോലിക്കേറ്റ് കോളേജ് അലുംനി (Alumni) അസോസിയേഷന്റെ ഡാലസ് ചാപ്റ്റർ പ്രസിഡന്റ് ആയി…

പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതൽ 18 വരെ

നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും (CMD) സംയുക്തമായി, തിരികെയെത്തിയ പ്രവാസികൾക്കായി ജനുവരി 6 മുതൽ 18 വരെ സംരംഭതക്വ പരിശീലന…

പൊതുവേദിയില്‍ ബി.ജെ.പിക്കെതിരെ സംസാരിക്കുകയും രഹസ്യ ബാന്ധവമുണ്ടാക്കുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കോഴിക്കോട് നല്‍കിയ ബൈറ്റ് (02/01/2023) ആര്‍.എസ്.എസും സി.പി.എമ്മും പിന്തുടരുന്നത് ഒരേ ഫാസിസ്റ്റ് ആശയങ്ങള്‍; കോൺഗ്രസ് നേതാക്കളെ കുറിച്ച് ആര്…

ഹാലറ്റ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി യുവഡോക്ടര്‍

കോഴിക്കോട് : ഇംഗ്ലണ്ടിലെ ലോക പ്രശസ്തമായ റോയല്‍ കോളെജ് ഓഫ് സര്‍ജന്‍സ് നടത്തിയ എംആര്‍സിഎസ് പാര്‍ട്ട് എ രാജ്യാന്തര പരീക്ഷയില്‍ ആഗോള…

ഗുരുസ്തുതിയെ അപമാനിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചഘടകം അഹങ്കാരം : ദീപ്തി മേരി വര്‍ഗീസ്

ശ്രീനാരായണ ഗുരുസ്തുതിയെ അപമാനിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചഘടകം അധികാരത്തിന്റെ അഹങ്കാരമാണെന്ന് മാധ്യമവിഭാഗം ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. ജനാധിപത്യത്തേയും…

പത്തനംതിട്ട ഭക്ഷ്യവിഷബാധ: സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട്…

പുതുവർഷത്തിൽ പുത്തനുണർവോടെ ‘നാമം’ നേതൃനിര : മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂജെഴ്സി: അമേരിക്കൻ മലയാളികളുടെ സാമുഹ്യ, കലാസാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ‘നാമം’ (NAMAM) 2023 ലെ നേതൃനിരയെ പ്രഖ്യാപിച്ചു. 2023…

ഭാരത് ബോട്ട് ക്ലബ്ബിന് നവ നേതൃത്വം

ന്യൂയോർക്ക്: ന്യൂയോർക്കിലെ വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് 2023-ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൊതുയോഗത്തില്‍ വെച്ച്…